എന്റെ മാവും പൂക്കുമ്പോൾ 8 [R K]

Posted by

ഞാൻ : വേഗം വേണം അവിടെ ഫുൾ ടൈം ഒരാളെ അതാവശ്യമാണ്

 

മഞ്ജു : നിനക്ക് തന്നെ ചോദിച്ചൂടെ

 

ഞാൻ : അതിനു എന്റെയിൽ നമ്പർ ഇല്ലല്ലോ

 

മഞ്ജു : ഫേസ്ബുക്കിൽ ഫ്രണ്ടല്ലേടാ മണ്ടാ

 

ഞാൻ : അതിനു?

 

മഞ്ജു : ചാറ്റ് ചെയ്ത് ചോദിക്ക്

 

ഞാൻ : ചാറ്റ് ചെയ്താൽ കുഴപ്പമാവോ

 

മഞ്ജു : എന്ത് കുഴപ്പം, അമ്മായിടെ കൈയിൽ എപ്പോഴും മൊബൈൽ കാണും നീ കാണുമ്പോ ചോദിച്ചു നോക്ക്

 

ഞാൻ : മം..

 

അവളെ ഷോപ്പിലാക്കി റസിയയേയും കൂട്ടി ഷോപ്പിലേക്ക് ചെന്നു.കൊച്ചിന് വയ്യാത്തത് കൊണ്ട് ഷോപ്പിലേക്ക് വരുന്നില്ലെന്ന് രമ്യചേച്ചി വിളിച്ചു പറഞ്ഞിരുന്നു, ഓഫിസ് റൂമിലെ ചെയറിലിരുന്ന് ഫോൺ എടുത്ത് ഫേസ്ബുക്കിൽ കയറി മയൂഷ ഉണ്ടോന്ന് നോക്കി, ആള് ഓൺലൈനിൽ ഉണ്ട്

 

ഞാൻ : ഹായ്…

 

കുറച്ചു കഴിഞ്ഞു

 

മയൂഷ : ഹായ്

 

ഞാൻ : ഇന്നലെ പെട്ടെന്ന് എങ്ങോട്ടാ പറയാതെ പോയേ?

 

മയൂഷ : അടുക്കളയിൽ ജോലിയുണ്ടായിരുന്നു

 

ഞാൻ : മം ഇപ്പൊ ഫ്രീയാണോ?

 

മയൂഷ : ആണെങ്കിൽ?

 

ഞാൻ : അല്ല ഞാനും ഫ്രീയാ..

 

മയൂഷ : ഹമ്.. അവിടെ ജോലിയൊന്നും ഇല്ലേ?

 

ഞാൻ : ഓ ഉണ്ടല്ലോ എപ്പോഴാ വരുന്നേ?

 

മയൂഷ : എനിക്കല്ല അർജുന്?

 

ഞാൻ : എനിക്കോ.. ആ ഇടക്കൊക്കെ കാണും

 

മയൂഷ : മം.. അർജുൻ അവിടെത്തെ മാനേജർ ആണോ?

 

ഞാൻ : ആ.. മഞ്ജു പറഞ്ഞില്ലേ?

 

മയൂഷ : മം പറഞ്ഞിരുന്നു

 

ഞാൻ : പിന്നെ..

 

മയൂഷ : എന്താ?

 

ഞാൻ : എന്നെ അജുന് വിളിച്ചാൽ മതി

 

മയൂഷ : അതെന്താ?

 

ഞാൻ : എന്നെ എല്ലാരും അങ്ങനെയാ വിളിക്കുന്നത്

 

Leave a Reply

Your email address will not be published. Required fields are marked *