എന്റെ മാവും പൂക്കുമ്പോൾ 8 [R K]

Posted by

 

ഞാൻ : മം..മിസ്സേ..

 

അശ്വതി : ആ..

 

ഞാൻ : മിസ്സിനെ കാണാൻ ഇന്ന് നല്ല ലുക്കായിട്ടുണ്ട്

 

അശ്വതി : ഞാൻ പണ്ടേ ലുക്കല്ലേ

 

ഞാൻ : ആ പിന്നെ വേറെയാരും ഇല്ലെങ്കിൽ

 

അശ്വതി : ഡാ ഡാ

 

എന്റെ കൈയിൽ പിടിച്ച് വലിച്ച്

 

അശ്വതി : കളിയാക്കുന്നോ

 

ഞാൻ : വിട് മിസ്സേ പിള്ളേര് ആരെങ്കിലും കാണും

 

അശ്വതി : കാണട്ടെ

 

ഞാൻ : ഹമ്..

 

മിസ്സിന്റെ കൈ ചേർത്ത് പിടിച്ച് ഞാൻ ഹോട്ടലിലേക്ക് നടന്നു. ബിരിയാണി കഴിച്ച് വന്ന് കോളേജിലേക്ക് കേറും നേരം

 

അശ്വതി : പോവുന്നതിനു മുന്നേ അങ്ങോട്ട്‌ വാ

 

ഞാൻ : മം

 

കോളേജ് കഴിഞ്ഞു സ്റ്റാഫ് റൂമിന് പുറത്ത് നിന്ന എന്നോട് ക്ലാസ്സിലേക്ക് കേറാൻ മിസ്സ്‌ കൈ കാണിച്ചു,ഒഴിഞ്ഞ ക്ലാസ്സ് റൂമിൽ കയറിയ എന്റെ പുറകെ മിസ്സ്‌ ബാഗും കൊണ്ട് കേറി വന്ന് ബെഞ്ചിൽ ഇരുന്നു ഡെസ്കിൽ ഇരുന്ന എന്നോട് ചിരിച്ചു കൊണ്ട്

 

അശ്വതി : ഇന്നലെ എപ്പോ ഉറങ്ങി?

 

ഞാൻ : ഹമ് എന്റെ കൈക്ക് പണിയുണ്ടാക്കിയട്ടു ചോദിക്കണ കണ്ടില്ലേ

 

വേഗം എന്റെ കൈയിൽ പിടിച്ച് കൈവെള്ള നോക്കി

 

അശ്വതി : ഏയ്‌ വരയൊന്നും മാഞ്ഞട്ടില്ല

 

ഞാൻ : മം ഇങ്ങനെ പോവാണേൽ അധികം താമസിക്കാതെ മായും

 

അശ്വതി : ഇനി എന്നെ വിളിച്ചാൽ മതി

 

ഞാൻ : അതിനു മിസ്സ്‌ അടുത്തുണ്ടാവില്ലല്ലോ

 

വേഗം ബാഗിൽ നിന്നും ഒരു ചോക്ലേറ്റ് എടുത്ത് പൊട്ടിച്ച് എന്റെ വായിൽ വെച്ച് തന്നു, ഒരു കഷ്ണം കടിച്ചെടുത്ത് ബാക്കി മിസ്സിന്റെ വായിലേക്ക് വെച്ചു കൂടെ എന്റെ ഒരു വിരലും വായിലിട്ടു, ചോക്ലേറ്റിന്റെ കൂടെ എന്റെ വിരലും നുണഞ്ഞ് എന്നെ നോക്കി വിരലിൽ ഒരു കടി കടിച്ചു

 

ഞാൻ : ആഹ്ഹ്….

Leave a Reply

Your email address will not be published. Required fields are marked *