ഞാൻ : അയ്യോടാ എന്നാ വാ പാല് കുടിപ്പിച്ചു പാട്ട് പാടിയുറക്കാം
അശ്വതി : പോടാ…
ഞാൻ : മിസ്സേ..
അശ്വതി : ആ.. പറ
ഞാൻ : ഈ ലൗവേർസ് ആവുമ്പോ കറങ്ങാനൊക്കെ പോവില്ലേ
അശ്വതി : ആ പോവും
ഞാൻ : മിസ്സ് വരോ എന്റെ കൂടെ കറങ്ങാൻ ?
അശ്വതി : വരും
ഞാൻ : എന്നിട്ട് പോലീസ് അങ്കിളിന്റെ ഇടി മേടിച്ചു തരോ എനിക്ക്
അശ്വതി : എന്തിനു
ഞാൻ : അല്ല എവിടേലും വെച്ച് കണ്ടാലോ
അശ്വതി : കണ്ടാലെന്താ ഞാൻ പറയാതെ നിന്നെയാരും തൊടില്ലല്ലോ
ഞാൻ : ഭയങ്കരീ..എന്താ ധൈര്യം
അശ്വതി : ആ..പ്രേമിക്കുമ്പോ കുറച്ചൊക്കെ ധൈര്യം വേണം
ഞാൻ : മം മിസ്സ് ഉള്ളതാ എന്റെ ധൈര്യം
അശ്വതി : ഹമ്…
ഞാൻ : സൺഡേ എന്താ പ്രോഗ്രാം അപ്പൊ?
അശ്വതി : പ്രതേകിച്ച് ഒന്നുമില്ല, എന്താ?
ഞാൻ : അല്ല കറങ്ങാൻ പോവണ്ടേ
അശ്വതി : നീ കാര്യമായി പറഞ്ഞതാ അതോ എന്നെ പറ്റിക്കാനോ
ഞാൻ : പറ്റിക്കാൻ, ഓ.. ഈ മിസ്സ് നമ്മളിപ്പോ ലൗവേർസ് ആയില്ലേ
അശ്വതി : എപ്പോ?
ഞാൻ : ദേ ഇപ്പൊ മുതൽ
അശ്വതി : മം.. ശെരിക്കും
ഞാൻ : ആ.. പറയ് സൺഡേ എവിടെ പോണം
അശ്വതി : മറ്റന്നാൾ അല്ലെ സൺഡേ , നാളെ പറഞ്ഞാൽ പോരെ
ഞാൻ : മതി
അശ്വതി : മം എന്നാ നീ നാളെ ഫുഡ് എടുക്കണ്ട
ഞാൻ : ഏ.. ഉച്ചക്ക് കഴിക്കാനോ?
അശ്വതി : പുറത്ത് നിന്ന് കഴിക്കാം
ഞാൻ : മം..