എന്റെ മാവും പൂക്കുമ്പോൾ 8 [R K]

Posted by

 

ഞാൻ : മിസ്സിന്റെ അത്രയൊന്നും ഗ്ലാമർ ഇല്ലല്ലോ ആരെങ്കിലും നോക്കാൻ

 

അശ്വതി : അച്ചോടാ പാവം, അല്ല ആ മഞ്ജുവോ?

 

ഞാൻ : അവളോ അതെന്റെ കൂട്ടുകാരിയല്ലേ അവൾക്ക് അടുത്ത് തന്നെ കല്യാണം കാണും

 

അശ്വതി : ആണോ, എന്നാ നീയും ഒരു പെണ്ണ് നോക്കിക്കോ

 

ഞാൻ : എവിടെ കിട്ടാൻ

 

അശ്വതി : എന്നാ എന്നെ നോക്കിക്കോ

 

ഞാൻ : ഒന്ന് പോ മിസ്സേ ചുമ്മാ കളി പറയാതെ

 

അശ്വതി : എന്തേഡാ എന്നെ നോക്കാൻ കൊള്ളില്ലേ

 

ഞാൻ : മിസ്സിന് അടിപൊളി ചെക്കന്മാരെ കിട്ടും

 

അശ്വതി : അതപ്പോഴല്ലേ അതുവരെ നീ നോക്കിക്കോ

 

ഞാൻ : ഹമ്.. നോക്കിയിട്ട് എന്തിനാ വെറുതെ

 

അശ്വതി : എന്താ?

 

ഞാൻ : അല്ലാ ഞാൻ ലൈൻ അടിക്കുമ്പോ ആരേലും വന്ന് മിസ്സിനെ കെട്ടികൊണ്ട് പോയാൽ എനിക്ക് സങ്കടമാവില്ലേ

 

അശ്വതി : നീ എന്നെ കെട്ടിക്കോടാ

 

ഞാൻ : ഹ ഹ ഹ നടക്കണ കാര്യം

 

അശ്വതി : എന്നാ നീ പറയുന്നവരെ ഞാൻ കെട്ടാതിരിക്കാം പോരേ

 

ഞാൻ : മിസ്സ്‌ ചുമ്മാ തമാശ പറയുവാ അതൊന്നും നടക്കണ കാര്യമല്ല

 

അശ്വതി : ഓ നിനക്കെന്നെ ഇഷ്ട്ടപെട്ടു കാണില്ലായിരിക്കും ശെരിയെന്ന ഞാൻ പോണ്

 

ഞാൻ : മിസ്സേ..

 

കുറച്ചു നേരത്തേക്ക് റിപ്ലേ ഒന്നും വന്നില്ല

 

ഞാൻ : മിസ്സേ… പോവല്ലേ ഞാൻ നോക്കാം

 

അൽപ്പം കഴിഞ്ഞ്

 

ഞാൻ : മിസ്സേ… വാ…

 

അശ്വതി : ആ എന്താ?

 

ഞാൻ : പിണങ്ങിയോ?

 

അശ്വതി : എന്തിന്?

 

ഞാൻ : ഈ മിസ്സിന്റെ ഒരു കാര്യം കൊച്ചു കുട്ടിയാന്നാ വിചാരം

 

അശ്വതി : അതേ കൊച്ചു കുട്ടിയാ നീ പോയി വലിയവരെ നോക്കിക്കോ

Leave a Reply

Your email address will not be published. Required fields are marked *