“ഗോപികേനെ ഇപ്പോ ആരുടെ കൂടെ ആണ്, എത്ര പേർ ഉണ്ട് , അവൾ അല്ലേലും ഇങ്ങനെ ഒകെ ചെയ്യും എന്ന് എന്നിക്കു അറിയാമായിരുന്നു, കോൺവെന്റിൽ വെച്ച് ഞങ്ങളുടെ വികാരി അച്ഛൻ ആയിരുന്നു ഇപ്പോ വേറെ ആരൊക്കെയോ ”
ഞാൻ ഒന്ന് ഞെട്ടി, അല്ല ഇതൊക്കെ നിനക്ക് എങ്ങനെ അറിയാം, ഞാൻ ചോദിച്ചു.
“ആ ബെസ്റ്റ് ഗോപികേടെ പേരെന്റ്സ് മരിച്ചതിൽ പിന്നെ അവളെ ഞാൻ വളർന്നു വന്ന കോൺവെന്റിൽ കൊണ്ട് ആരോ ആക്കി, അന്ന് ഞങ്ങൾ ഏഴാം ക്ലാസ്സിൽ ആയിരുന്നു, എനിക്ക് ആകപ്പാടെ ഉള്ള ബെസ്റ്റ് ഫ്രണ്ട് അവൾ ആയിരുന്നു.. പിന്നെ 12il ആയപ്പോ അവളുടെ സ്വഭാവം മാറാൻ തുടങ്ങി, സൺഡേ സ്കൂൾ പഠിപ്പിക്കാൻ വന്ന വികാരി അച്ഛനോട് അടുപ്പം ആയി മിക്ക രാത്രികളിലും പുള്ളിടെ അരമനയിൽ ആയിരിക്കും, ഞാൻ ഒകെ കൊറേ പറഞ്ഞതാ എവിടെ കേൾക്കാൻ, പിന്നെ അച്ഛൻ സ്ഥലം മാറി പോയി പിന്നെ കോളേജ്, അത് കഴിഞ്ഞു വിവാഹം, , ഞാൻ വിചാരിച്ചു അവളുടെ ആ പഴയ സ്വഭാവം പോയി എന്നാണ് എവടെ പോകാൻ ഇപ്പോ ചേട്ടൻ കൂടെ പറഞ്ഞപ്പോ ബോധ്യമായി,”
മീനു പുട്ട് അടുപ്പത്തു വെച്ചോണ്ട് പറഞ്ഞു.
” പക്ഷെ ഇത് അങ്ങനെ അല്ല, നിങ്ങൾ ഒരുമിച്ചു ആണെന് എനിക്ക് അറിയില്ലായിരുന്നു അവൾ എന്നോട് പറഞ്ഞിട്ടും ഇല്ല, പക്ഷെ ഇപ്പോ എന്റെ ലൈഫിൽ നടക്കുന്നത് എന്റെ തെറ്റാണു ”
ഞാൻ പറഞ്ഞു
” അങ്ങനെ അവൾ പറയാതെ എത്രെയോ കാര്യം ഉണ്ട്, ഞാൻ ആണ് ചേട്ടനെ ആദ്യം ഇഷ്ടപ്പെട്ടിരുന്നത് എന്നത് അവൾ പറഞ്ഞിട്ടുണ്ടോ? അലേലും ഗോപിക അങ്ങനെ ആണ് പണ്ടും എനിക്ക് കോൺവെന്റിൽ ആരേലും നല്ലത് കൊണ്ട് വന്നാൽ അവൾ തട്ടി പറിക്കും, അന്ന് കോളേജിലെ സംഭവം കഴിഞ്ഞു ഞാൻ ആ രാത്രി വെറുതെ അവളോട് പറഞ്ഞത് ആണ് ചേട്ടനെ പോലൊരു ആണ് കൂടെ ഉണ്ടേൽ ഒന്നിനും നമ്മക് പേടിക്കണ്ട, ഞാൻ ചേട്ടനെ ഇഷ്ടം ആണെന് പറഞ്ഞാലോ എന്നൊക്കെ പക്ഷെ അവൾ അയ്യേ നിനക്ക് നാണമില്ലേ ഒരു ഗുണ്ടെയെ പറ്റി ഇങ്ങനെ ആലോചിക്കാൻ ഒകെ, എന്ന് പറഞ്ഞു, ഞാൻ ആ കാര്യം വിട്ടു, പിനീട് അറിയുന്നത് നിങ്ങൾ കല്യാണം കഴിക്കാൻ പോകുന്നു എന്നാണ്, “