എമിഗ്രേഷൻ എല്ലാം ക്ലീയർ ആയി, കള്ള പാസ്പോർട്ട്, അത് വെച്ച് കള്ള വിസ.. ഫിൻലാൻഡ് എന്ന പുതിയ രാജ്യം.. അവിടെ ഇനി ഒരു പുതിയ ജീവിതം.. അന്തസ്സായി ആരുടേയും മുമ്പിൽ ആരെയും ദ്രോഹിക്കാതെ മാന്യമായി പണി എടുത്തു ജീവിക്കണം…
ഞങ്ങളുടെ ഫ്ലൈറ്റ് ടേക്ക് ഓഫ് ചെയ്തു… മീനു ഫ്ലൈറ്റ് വിൻഡോ വഴി വെളിയിലെ കായ്ച്ചകൾ നോക്കി ഇരുന്നു ഞാൻ അവളുടെ കൈ പിടിച്ചു പുതിയൊരു ജീവിതം സ്വപ്നം കണ്ട് അവളെയും നോക്കി ഇരുന്നു.