അടുത്ത ദിവസം ഞാൻ കാറും പിന്നെ എന്റെയും മീനുവിന്റെയും കൊറേ ഡോക്യൂമെന്റസും എടുത്തു നേരെ ആലുവയ്ക്കു വിട്ടു, അവിടെ പോയി മാർട്ടിനെ കണ്ടു, (മാർട്ടിനെ നിങ്ങൾക്കു അറിയാമെല്ലോ, സെക്കന്റ് പാർട്ടിൽ ഹാരിസ് ഇക്കേടെ ക്യാഷ് വാങ്ങാൻ പോയില്ലേ ആ പുള്ളി )
മാർട്ടിൻ അന്ന് എന്നോട് ഇവന്മാരുടെ ക്രൂരതയെ പറ്റിയൊക്കെ ഒരുപാട് പറഞ്ഞതാണ്… ഞാൻ ഏകദേശം 2 കോടി രൂപ മാർട്ടിനു കൊടുത്തു.. പിന്നെ എന്റെയും മീനുവിബിന്റെയും ഡോക്യുമെന്റ് എല്ലാം കൊടുത്തു… അവൻ ഒരു ആയ്ച കൊണ്ട് എല്ലാം ശെരി ആകാം എന്ന് വാക് തന്നു..
ഞാൻ തിരിച്ചു വന്നു… മീനുവിനെ വാരി പുണർന്നു സ്നേഹിച്ചു.. ഒരു റൗണ്ട് കളിയും കളിച്ചു… എന്താണെന്നു അറിയില്ല മീനുവിനോട് വല്ലാത്ത ഒരു അടുപ്പം ആയി ഇപ്പോ.
മൂന്ന് -നാല് ദിവസം ഞാൻ അവിടെ ആയിരുന്നു, മൂന്ന് ദിവസം കഴിഞ്ഞു ഷമീർ ഇക്ക വിളിച്ചു..
“ജോയ്യേ ഗോപികേനെ വീട്ടിൽ കൊണ്ട് ആകിട്ടുണ്ട്, ഞങ്ങൾ ഇന്നലെ രാത്രി വന്നതാ നീ എവടെ ആയിരുന്നു ”
ഞാൻ ഇവിടൊക്കെ ഉണ്ടായിരുന്നു ഇക്ക, ദാ ഞാൻ വരുവാണ് എന്നും പറഞ്ഞു ഞാൻ വീട്ടിലോട്ടു പോയി.
ഞാൻ വീട്ടിൽ ചെനതും ഷമീർ ഇക്ക അവിടെ സോഫയിൽ ഇരുന്നു ടീവി കാണുന്നു… ഗോപിക അടുക്കളയിൽ ആണ്.. ഞാൻ അങ്ങോട്ട് ചെന്നു…
” ആ ജോയേട്ടാ എപ്പോ വന്നു… എന്നോട് ദേഷ്യം ആണോ.. എന്തേലും ഉണ്ടേൽ നമ്മക് സംസാരിച്ചു തീർക്കാം ”
ഗോപിക പറഞ്ഞു, ഞാൻ മറുപടി ഒന്നും പറഞ്ഞില്ല…
ഞാൻ എന്റെ ഫോൺ എടുത്തു വീഡിയോ റെക്കോർഡിങ് ഓൺ ആക്കി ഷിർട്ടിന്റെ പോക്കറ്റിൽ ഇട്ടു… എനിട്ട് ഷമീർ ഇക്കേടെ അടുത്ത് പോയി
” ഇക്ക മറ്റേ നമ്മുടെ ബോസ്സിനെ കൊന്നത് ആരോ കുത്തി പൊക്കി എന്ന് കേൾക്കുന്നു, ഗോപികേടെ കോളേജിലെ ഒരു പെണ്ണിനെ ബോസ്സിന്റെ ആൾക്കാർ പിടിക്കാൻ ഒകെ പോയി എന്ന് കേട്ടു, ഇനി നമ്മക് പണി ആകുമോ ” ഞാൻ ചോദിച്ചു.
” ഓഹ് പിന്നെ കാര്യം അവനെ നീ ആണ് കൊന്നത് എങ്കിലും… അവൻ ചത്തത് കൊണ്ട് ഗുണം എനിക്കും നന്ദു ബായ്‌ക്കും ആണ്, ആ ബോസ്സിനെ തീർത്താൽ നന്ദു ഭായ് അടുത്ത ബോസ്സ്… ഞാൻ നന്ദു ഭായുടെ സ്ഥാനത്തും നീ എന്റെ സ്ഥാനത്തും… “