പിന്നെയും ഓരോന്ന് പറഞ്ഞു ഞങ്ങൾ ഒരുപാട് രാത്രിയാണ് കിടന്നത്. അടുത്ത ദിവസം രാജീവും അച്ഛനും വന്നു. അന്ന് ഉച്ച കഴിഞ്ഞു രാജീവിന്റെ അളിയൻ വന്നു റാണി ചേച്ചിയെ കൊണ്ട് പോയി. എനിക്കു വൈകീട്ട് യാത്ര പറയാൻ പറ്റിയില്ല. അമ്മയോട് പറഞ്ഞിരുന്നു എന്നോടു പറയാൻ. അങ്ങനെ റാണി ചേച്ചിയുടെ ആധ്യായം അവിടെ അവസാനിച്ചു. പിന്നീടൊരിക്കലും ഞാൻ റാണി ചേച്ചിയെ കണ്ടില്ല. പക്ഷേ ചേച്ചി എന്റെ മനസിൽ ഒരു വിത്ത് പാകിയിട്ടാണ് പോയത്. മറ്റൊന്നുമല്ല എന്റെ കുഞ്ഞമ്മമാര്. അത് അടുത്ത ഭാഗത്ത് പറയാം.
എല്ലാവർക്കും ഈ കഥ ഇഷ്ടപ്പെടും എന്നു വിചാരിക്കുന്നു. ഇതിന്റെ ബാക്കിയുമായി വീണ്ടും വരും എന്ന ശുഭാപ്തി വിശ്വാസത്തിൽ നിങ്ങളുടെ ഡി ജെ.