ബീന : ഡാ ഞാൻ മറ്റെന്നാൾ പോകും കേട്ടോ
ഞാൻ ഒക്കെ ചേച്ചി പോയിട്ട് വാ എന്ന് പറഞ്ഞു വെച്ചു
അങ്ങനെ ചേച്ചി പോയിട്ട് ഇന്ന് ഒരു വർഷം കഴിഞ്ഞു പോയി കഴിഞ്ഞു ഒക്കെ വിളിക്കുവാരുന്നു പിന്നെ msg ഒക്കെ പിന്നെ വല്ലപ്പോഴും മാത്രം ആയി
അങ്ങനെ ഒരു ദിവസം ഞാൻ വീട്ടിൽ വിളിച്ചപ്പോ ഞാൻ പിള്ളേരോട് ചോദിച്ചു ഡാ മമ്മി വിളിക്കാറുണ്ടോ എന്ന് അവർ ആ വിളിക്കും ഇപ്പോ വീഡിയോ call ഇല്ല കാൾ മാത്രം വിളിക്കു പിന്നെ വോയിസ് msg മാത്രം
ഞാൻ ഓക്കേ ഒക്കെ എന്ന് പറഞ്ഞു വച്ചു
പിന്നെ പറയാൻ മാറുന്നു പ്പോയി എന്നിക് ഞാൻ ഇവിടെ താമസിക്കുന്ന ഫ്ലാറ്റിന്റെ ഓപ്പോസിറ് ഫ്ലാറ്റിൽ ഒരു ഫാമിലി ഉണ്ട് അവർ USA കാര് ആണ് ഇവിടെ ന്തോ പ്രൊജക്റ്റ് ആവിശ്യം ആയി വന്നത് ആണ് പേര് സ്റ്റീവ് വൈഫ് ക്ലാര അവർക്ക് ഒരു മോൻ ഉണ്ട് ബെൻ ഇവർ ന്യൂ ജേഴ്‌സി ആണ് ഇവരുടെ സ്ഥലം അങ്ങനെ ഞാൻ അവരും ആയിട്ട് കൂടുതൽ അടുത്ത് അങ്ങനെ അവർ പോകുന്ന ദിവസം അടുത്ത ഞാൻ ഇപ്പോ നാട്ടിൽ പോയിട്ട് 1 yr ആകുന്നു
അങ്ങനെ നാട്ടിൽ പോകാൻ നോക്കുന്ന ടൈം സ്റ്റീവ് എന്നോട് പറഞ്ഞു
ടിൻ ന്ത് കൊണ്ട് ഈ വെക്കേഷന് USAലോട്ട് വന്നുടെ എന്ന്
ഞാൻ എങ്ങനെ
സ്റ്റീവ് : അതിന്റെ procedure formalities ഒക്കെ ഞാൻ ചയ്തു തരാം
ഞാൻ ന്തോ ലോട്ടറി അടിച്ച പോലെ ആയി പോയി
അങ്ങനെ എനിക്ക് 2മാസം ലീവ് ഉണ്ട് ഒരു മാസം അവിടെ അടിച്ചു പൊളിച്ചിട്ട് പിന്നെ ഒരു മാസം നാട്ടിൽ വേരം എന്ന് തീരുമാനിച്ചു ഞാൻ ഞാൻ ഫോൺ എടുത്ത് ചാച്ചനെ വിളിച്ചു കാര്യം പറയാൻ ഞാൻ പെട്ടന്നു കട്ട് ചയ്തു എന്നിട്ട് ആലോചിച്ചു ന്ത് കൊണ്ട് ചേച്ചിക്ക് ഒരു സർപ്രൈസ് കൊടുത്തൂടെ എന്ന് ഞാൻ ചാച്ചനെ വിളിച്ചു എന്നിട്ട് ചാച്ചനോട് ചേച്ചി വിളിക്കാറ് ഉണ്ടോ