അമ്മിണി [Suma]

Posted by

ഡയാന എന്നോട് ചോദിച്ചു സാം ചേട്ടൻ അല്ലേ. അതെ എന്നെ എങ്ങനെ മനസ്സിലായി ഡയാനയ്ക്ക്. അമ്മയുടെ ഫോണിൽ ചേട്ടൻറെ ഫോട്ടോ കണ്ടിട്ടുണ്ട്. അമ്മേ സാം ചേട്ടൻ വന്നിട്ടുണ്ട്. വാ ചേട്ടാ അകത്തേക്ക്.

ഞാൻ അവളുടെ ഒപ്പം അകത്ത് കയറി സെറ്റിയിൽ ഇരുന്നു. ഡയാന ചോദിച്ചു ചേട്ടനെ കുടിക്കുവാൻ വെള്ളം എടുക്കട്ടെ.

ശരി എടി. ഡയാന അടുക്കളയിലേക്ക് പോയപ്പോൾ ഞാൻ അവളെ ഒന്ന് അടിമുടി നോക്കി. ഞാൻ മനസ്സിൽ ചിന്തിച്ചു എൻറെ ദൈവമേ ഇവൾ ഒരു അടിപൊളി ചരക്ക് ആണല്ലോ. ഇവളെ കെട്ടുന്നവന്റെ ഭാഗ്യം ആണല്ലോ. ദൈവമേ ഇവൾ മതിയായിരുന്നു എൻറെ ഭാര്യ ആകേണ്ടത്. കാരണം അമ്മയെപ്പോലെ തന്നെ നല്ല വെളുപ്പ് ആയിരുന്നു അവൾക്കും. അപ്പോഴേക്കും അമ്മിണി റെഡിയായി വന്നു. ഞങ്ങൾ വർത്തമാനം പറഞ്ഞു കൊണ്ടിരിക്കുമ്പോൾ ഡയാന എനിക്ക് കാപ്പിയുമായി വന്നു. അവൾ എനിക്ക് കാപ്പി തന്നിട്ട് എന്റെ മുൻവശത്ത് കിടന്നിരുന്ന സോഫയിൽ ഇരുന്നു. അപ്പോൾ അമ്മിണി അവളോട് ഇങ്ങനെ ചോദിച്ചു.

മോളെ നമ്മളുടെ ദിവ്യക്ക് ഞാൻ കണ്ടുപിടിച്ച ചെക്കൻ എങ്ങിനെ ഉണ്ട്. മമ്മി ഫോണിൽ ചേട്ടൻറെ ഫോട്ടോ കണ്ടപ്പോൾ തന്നെ എനിക്ക് ഇഷ്ടമായി. ഫോണിൽ കണ്ടെന്നതിനേക്കാളും സുന്ദരനാണ് ചേട്ടൻ. മമ്മിയുടെ സെലക്ഷൻ കൊള്ളാം. മമ്മി ഇവരുടെ കല്യാണം വേഗം നടത്തിക്കോ ഇല്ലെങ്കിൽ എന്നെപ്പോലുള്ള പെണ്ണുങ്ങൾ കണ്ടാൽ കുത്തിക്കൊണ്ട് പോകും. എന്താ മോളെ നിനക്ക് വല്ല മോഹവും ഉണ്ടോ എൻറെ ഈ മോനെ തട്ടിയെടുക്കാൻ.

മമ്മി ഇനി മോഹിച്ചിട്ട് എന്താ കാര്യം നിങ്ങളൊക്കെ ദിവ്യ ചേച്ചിയുമായി കല്യാണം ഉറപ്പിച്ചില്ലേ. ഒരു നിമിഷം ഞാൻ ചിന്തിച്ചു അമ്മ വേലി ചാടാൻ നിൽക്കുമ്പോൾ തന്നെ മോള് മതില് ചാടാനും റെഡിയായി നിൽക്കുകയാണല്ലോ. എയ് ഇത്രയും സുന്ദരിയായ ഇവൾക്ക് എന്തായാലും ഒരു പ്രേമം ഉണ്ടാകും. വെറുതെ ഇവളെ മോഹിച്ചിട്ട് യാതൊരു കാര്യവും ഇല്ല. ഞാൻ ഓരോന്ന് ആലോചിച്ചു അവൾ എനിക്ക് വേണ്ടി ഉണ്ടാക്കി കൊണ്ടുവന്ന കാപ്പി ഒന്ന് കുടിച്ച് നോക്കി. കൊള്ളാം നല്ല ടേസ്റ്റ് ഉള്ള കാപ്പി. അമ്മയുടെ പാചക കൈപ്പുണ്യം അവൾക്കും ഉണ്ടെന്ന് എനിക്ക് മനസ്സിലായി.

Leave a Reply

Your email address will not be published. Required fields are marked *