അമ്മു – ഹും..എന്നാൽ നമുക്ക് എങ്ങോട്ട് എങ്കിലും പോകാം..?
സജി – എങ്ങോട്ട്?അമ്മ സമ്മതിക്കണം
അമ്മു – അമ്പലങ്ങൾ ഒക്കെ പോകാണെൽ അമ്മ ഉണ്ടാകും .എന്തായാലും അമ്മയ്ക്ക് കുറച്ചു അമ്പലത്തിൽ വഴിപാട് ഒക്കെ ഉണ്ട്..
സജി – ആണോ..എന്നാ അങ്ങനെ പോകാം..ഒരു 4 ദിവസം അങ്ങനെ കറങ്ങാം…കാറിൽ പോകാലോ
അമ്മു – ഹാ..സൂപ്പർ..എന്നാൽ പഴനി,രാമേശ്വരം ,മൂകാംബിക ഒക്കെ പോയി തിരിച്ചു വരുമ്പോൾ ഗുരുവായൂർ ഒക്കെ പോകാം…
സജി – ഓക്കേ… എന്നാല് നാളെ മൂകാംബിക പോകാം..നേരത്തെ പോകണം അങ്ങനെ ആണേൽ… ഞാൻ റൂം ബുക്ക് ചെയ്യാം..നീ അമ്മയോട് പോയി പറഞ്ഞു റെഡി ആക്കി വാ..ഒരു 2 മണി ആവുമ്പോൾ ഇറങ്ങാം…
അമ്മു – ശരി..അമ്മയുടെ ഡ്രസ്സ് ഒക്കെ എടുത്തു വെച്ച് വരാം..പറഞ്ഞു നോക്കട്ടെ…
അമ്മു പോയി അര മണിക്കൂർ കഴിഞ്ഞ് നല്ല സന്തോഷത്തിൽ ആണ് വന്നത്…
അമ്മു – എല്ലാം ഓക്കേ..അമ്മയുടെ റെഡി ആണ്..നമ്മളെ സാധനങ്ങൾ റെഡി ആക്കണ്ടെ…ചേട്ടൻ്റെ എന്തൊക്കെ എടുക്കണം..വാ..
അമ്മുവും സജിയും എല്ലാം എടുത്തു വെച്ചപ്പോൾ തന്നെ 12 മണി ആകാൻ ആയി..
അമ്മുവും സജിയും മുറിയിൽ എല്ലാം എടുത്തു വെച്ചു..സജി റൂം നോക്കുന്ന തിരക്കിൽ ബെഡ്ഡിൽ കിടക്കുക ആയിരുന്നു…അമ്മു എല്ലാം അവിടെ വെച്ച് സജിയുടെ അടുത്തേക്ക് വന്നു കിടന്നു..
സജിയുടെ തോളിലേക്ക് കിടന്നു ഫോണിൽ നോക്കി…
അമ്മു – കിട്ടിയോ?
സജി – ഒരു റൂം ഉള്ളൂ..അത് പോരെ…
അമ്മു – അതൊക്കെ അഡ്ജസ്റ്റ് ചെയ്യാം…ധാരാളം..കിടക്കാൻ അല്ലേ വേണ്ടുള്ളു
സജി – ഓക്കേ..അതും റെഡി ആയി..നാളെ മൂകാംബിക സ്റ്റേ ചെയ്തു മറ്റന്നാൾ തമിഴ്നാട്..അവിടെ രണ്ടു ദിവസം..പിന്നെ കേരളം..ഒരു ദിവസം…
അമ്മു – ഹും..മതി..ഇനി പ്ലാൻ വേണേൽ അതിനു അനുസരിച്ച് മാറ്റാമെല്ലോ..
സജി – അതിനു എന്താ..വേണേൽ രണ്ടു ദിവസം എക്സ്ട്രാ ലീവ് എടുത്താലും കുഴപ്പം ഇല്ല..എനിക്ക് കുറെ ലീവ് ഉണ്ട്…
അമ്മു – ആണോ..അത് നമ്മുക്ക് നോക്കാം..ഞാൻ ചേട്ടനോട് പറഞ്ഞു.. എവിടേക്ക് വേണേലും പോക്കോ എന്ന് പറഞ്ഞു..ആൾക്ക് ഒരു കുഴപ്പവും ഇല്ല…