ഏകദേശം രാത്രി ഒരു മണിയോടടുപ്പിച്ചാണ് ഞാനും ജസ്‌നയും വീട്ടിലേക്കു മടങ്ങിയത്, പക്ഷെ അവളുടെ രൂപ ഭംഗിയിൽ അല്ലാതെ അവൾക്കു എന്നോടുള്ള സ്നേഹത്തിനോ അടുപ്പത്തിനോ യാതൊരു മാറ്റവും വന്നിട്ടില്ലായിരുന്നു, അവൾ പഴയ എൻ്റെ ഭാര്യയായി തന്നെയാണ് എന്നോട് പെരുമാറിക്കൊണ്ടിരുന്നത്, അത് കണ്ടപ്പോൾ എനിക്ക് വളരെയേറെ ആശ്വാസം തോന്നി!!
ഞങ്ങൾ പലതും സംസാരിച്ചു വീട്ടിലേക്കു യാത്ര ചെയ്തു കൊണ്ടിരുന്നപ്പോൾ, അവൾ ഇടയ്ക്കിടെ ചിരിച്ചു കൊണ്ട് അരുമയോ ചാറ്റ് ചെയ്തു കൊണ്ടിരുന്നു, അവളുടെ മുഖഭാവത്തിൽ നിന്നു അത് അരവിന്ദ് സാറ് ആയിരിക്കും എന്ന് ഞാൻ ഊഹിച്ചു, പത്തു മിനിറ്റോളം നീണ്ട ചാറ്റിനൊടുവിൽ അവൾക്കു ഒരു കാൾ വന്നു അതും അയാളുടേത് തന്നെയാണ്.
അവർ എന്താണ് സംസാരിക്കുന്നത് എന്ന് എനിക്ക് തീരെ വ്യക്തത ഇല്ലായിരുന്നു, കാരണം അത്രയും പതുകെ ആയിരുന്നു അവൾ അയാളോട് സംസാരിച്ചു കൊണ്ടിരുന്നത്, തൊട്ടടുത്ത് ഇരിക്കുന്ന എനിക്ക് പോലും കേൾക്കാൻ പറ്റാത്ത തരത്തിൽ എന്തോ സ്വകാര്യങ്ങൾ പറയുന്ന പോലെ, അവൾ കൂടുതലും ഹ്മ്മ്,, ഹ്മ്മ്,, ഹ്മ്മ്,, എന്ന് മൂളുക മാത്രമാണ് ചെയ്യുന്നത്, അവൾ ആകെ പറഞ്ഞ കുറച്ചു വാക്കുകൾ ” ഇല്ല അതെനിക്ക് പറ്റില്ലാന്ന് പറഞ്ഞതല്ലേ,, ആഹ് അത് ചെയ്യില്ല ,, ഹ്മ്മ് അത് നോകാം ,,
അവൾ ഫോൺ വെച്ചു കഴിഞ്ഞപ്പോൾ ഞാൻ അടക്കാൻ പറ്റാത്ത ആകാംഷയോടെ അവളോട് കാര്യങ്ങൾ ചോദിച്ചറിയാൻ തുടങ്ങി
ഞാൻ: അരവിന്ദ് സാറാണോ വിളിച്ചത്
ജസ്‌ന: ഹ്മ്മ് അതെ , (അയാളെ കുറിച്ച് പറയുമ്പോൾ അവളുടെ കണ്ണിലെ തിളക്കം കൂടുന്നത് പോലെ എനിക്ക് തോന്നി )
ഞാൻ: എന്തൊക്കെയാ പറഞ്ഞെ ??
ജസ്‌ന: പറയാൻ ഒരുപാടു ഇണ്ട് മോനെ , വീട്ടിൽ എത്തിയിട്ട് പറഞ്ഞാൽ പോരെ
ഞാൻ: ഹ്മ്മ് , ഓക്കേ , പക്ഷെ ആളെങ്ങനെ ?
ജസ്‌ന : ഒരു കുസൃതി ചിരിയോടെ , ആള് എങ്ങനെ എന്ന് ചോദിച്ചാൽ ശരിക്കും ഒരു വട്ടൻ, നാണം കെട്ടവൻ (അത് പറയുമ്പോൾ അവൾ മുഖം പൊത്തി ചിരിക്കുന്നുണ്ടായിരുന്നു)
ഞാൻ: നാണം കെട്ടവനോ ?