എന്റെ പ്രണയിനി 1 [Guhan]

Posted by

അന്ന് ഞാൻ കിടന്ന് ഉറങ്ങി അടുത്ത ദിവസം പറയാം എന്ന് വിചാരിച്ച് പ്ലാൻ ഇട്ട് വെച്ചു ..

അങ്ങനെ രാവിലെ ഉറക്കം എണീറ്റു ..

രാവിലെ തന്നെ അങ് അവതിരിപ്പിക്കാം എന്ന് വിചാരിച്ച് താഴോട് ചെന്നു .

താഴെ ചെന്നപ്പോൾ അമ്മ എന്റെ അടുത്തോട് സന്തോഷത്തോടെ ഓടി വെരുന്നു .

പയ്യെ പയ്യെ

എന്തേ ഒരു സന്തോഷം ..

നിന്റെ അച്ഛൻ നാളെ വെരുന്നുണ്ടട.. .. .. .. .. .. .. ..

തുടരും .. .. .. .. ..

Leave a Reply

Your email address will not be published. Required fields are marked *