ആനി ടീച്ചർ 13 [Amal Srk]

Posted by

 

” ഊര് ചുറ്റലും കഴിഞ് അങ്ങേര് ഇന്നലെ രാത്രി തന്നെ എത്തി. മൂക്കറ്റം മോന്തിയിട്ട് 4 കാലിലാ വന്ന് കേറിയത്. ഇപ്പൊഴും എണീറ്റിട്ടില്ല, നല്ല ഉറക്കാ “

ചായയിൽ പഞ്ചസാര കലക്കികൊണ്ട് പറഞ്ഞു.

 

” മോളികുട്ടി ? “

ആനി ചോദിച്ചു.

 

” അവൾക്കിന്ന് കോളേജിൽ പരീക്ഷ തുടങ്ങുവല്ലേ,അതുകൊണ്ട് ആടുകളേലോട്ട് വരണ്ട, മുറിയിലിരുന്ന് പേടിച്ചോളാൻ പറഞ്ഞു.”

 

” അത് നന്നായി “

 

” ഇന്ന് ആ ചെറുക്കൻ ട്യൂഷന് വരത്തില്ലേ ? “

 

” അവൻ 10 ആവുമ്പഴേക്കും എത്തും.”

 

” അവൻ പഠിക്കാനൊക്കെ എങ്ങനെയാ..? “

അമ്മച്ചി ചോദിച്ചു.

 

” മിടുക്കനാ “

ആനി ചെറു ചിരിയോടെ പറഞ്ഞു. 

 

” കഴിക്കാൻ എന്നതാ അമ്മച്ചി ? “

ആനി ചോദിച്ചു.

 

” ദോശയും,ചമ്മന്തിയും. മോളെടുത്ത് കഴിച്ചോ “

അമ്മച്ചി പറഞ്ഞു.

 

വീട്ടിലിരുന്ന് ചായ കുടിക്കുകയാണ് വിധു. ഈ സമയം വനജ അവന്റെ അടുത്ത് വന്നിരുന്നു. അവന്റെ പ്ലേറ്റിൽ കുറച്ച് കറി വിളമ്പി സ്നേഹത്തോടെ നോക്കി.

 

” എന്താ അമ്മേ ഇങ്ങനെ നോക്കുന്നേ ?”

 അവൻ സംശയത്തോടെ ചോദിച്ചു.

 

” ഒന്നുമില്ലെടാ.. “

വനജ ഒറ്റവാക്കിൽ മറുപടി നൽകി.

 

” അതു വെറുതെ, അമ്മക്ക് എന്നോട് എന്തോ പറയാനുണ്ട്.”

 

” നീ ഇത്തവണ പ്ലസ് ടു പാസാവില്ലേ ? “

 വനജ ചോദിച്ചു.

 

” പാസാകും “

Leave a Reply

Your email address will not be published. Required fields are marked *