ആ ചെക്കനോ പ്രായം തികഞ്ഞ പയ്യനും
അവന്റെ വണ്ടിയിൽ ഇങ്ങനെ കാലും അകത്തി ഒട്ടി ചേർന്ന് പോകുന്നത് അതിനു എന്ത് ആ ചെക്കനെ ഇന്ന് തന്നെ പറഞ്ഞു വിട്ടോ
അയ്യടാ അവൻ ഇവിടെ നിൽക്കട്ടെ ഒരാഴ്ച അതൊന്നും സീരി ആവില്ലേ എന്താ സീരി ആകാത്ത
എന്റെ വീട് ആണ് ഇത്…….
തള്ളെ നിങ്ങളുടെ സ്ത്രീ ധനത്തിൽ അല്ല ഞാൻ ജീവിക്കുന്നത് എന്റെ കെട്ടിയോൻ ഗൾഫിന്റെ പണം അയക്കുന്നുണ്ട്…….
പോടീ എരണം കേട്ടോളെ നിന്റെ കെട്ടിയോൻ എന്ന് ഉണ്ടയെടി………. എന്റെ മകൻ എനിക്ക് വേണ്ടി അയക്കുന്നതാ……
അതങ്ങു പള്ളിയിൽ പറഞ്ഞാൽ മതി തള്ളെ……..
തള്ളെ എന്നോ എന്നെ……….
ആ തള്ള…… തള്ള ……… തള്ള …………..
നീ ആ ചെക്കനെ പറഞ്ഞു വിടുന്നുണ്ടോ അതോ ഞാൻ ചൂലും കേട്ട് ഇട്ടു അടിക്കാമോ അത്രക്ക് ധൈരം നിങ്ങൾക് ഉണ്ടേൽ നിങ്ങൾ അടിക്കു അപ്പൊ കാണാം തള്ളെ എന്റെ സ്വഭാവം
തള്ള ചെയ്യുന്നത് ഒന്നും ആരും അറിയുന്നില്ല എന്ന തള്ളേടെ വിചാരം ഞാൻ എന്ത് ചെയ്തെന്നു തള്ളെ എന്നെകൊണ്ട് ഒന്നും പറയിപ്പിക്കല്ലേ
നിങ്ങടെ കെട്യോനും മോനും അറിഞ്ഞാൽ പിന്നെ ശവം പൊന്തും ഇവിടെ ശവം…. അറിയോ നിങ്ങൾക്ക്
‘കുറെ നേരം ആയല്ലോ നീ കിടന്നു ചിലക്കുന്നു…. എരണം കേട്ടോളെ……. കാര്യം പറയെടി എരണം കേട്ടോളെ………..
എന്താടി മൂധേവി ഞാൻ ഇത്ര വലിയ പാപം ചെയ്തത്………. പറയാണോ ഞാൻ..പറയാണോ………..
രാജി കിടന്നു അലറി………….. പറയെടി എരണം കേട്ടോളെ അതെ തള്ളെ എന്താടി നിന്റെ നാവു ഇറങ്ങി പോയോ…….
അവൾ തള്ളയെ വലിച്ചു അടുക്കളയിലേക്ക് പോയി……… എന്നിട്ട് അടുക്കള വാതിൽ കുട്ടി ഇട്ടു……………. നീ എന്താടി എന്നെ കൊല്ലാൻ പോകുക ആണോ വാതിൽ എല്ലാം കുറ്റി ഇട്ടിട്ടു കിടന്നു പെടക്കാതെ തള്ളെ
ഇനി ഞാൻ പറയാം ആ സമാജം പ്രസിഡന്റ് ഇവിടെ വന്നു പോകുന്നത് എനിക്ക് അറിയാം എടി രാജി