അവളുടെ കാലടികൾ അല്പം പതുകെ ആയി, എങ്കിലും മുന്നോട്ടു തന്നെ.
അവൾ അടുത്തതും അവരുടെ ശ്രെദ്ധ ഗായത്രിയിലേക്കായി. സിഗരറ്റു വലിച്ചു കൊണ്ട് അവർ അവളെ രൂക്ഷമായി നോക്കി നിന്നു.
അതിൽ ഒരുവന്റെ നോട്ടം അവക്കൂടെ കാലിലേക്കായി. കാലിൽ ഇറുകിയ ലെഗ്ഗിൻസിൽ അവന്റെ നോട്ടം ഉറച്ചു. ടോപിന്റെ ഇടയിലൂടെ തുടയിൽ ഇറുകിയ ലെഗ്ഗിൻസ് അവൻ ശ്രെദ്ധിക്കുന്നത് അവൾ മനസിലാക്കി.
ചാര നിറമുള്ള ഇറുകിയ ഒഴിക്കാൻ ടോപ്പിൽ കറുത്ത വരകൾ ഉണ്ടായിരുന്നു.
അത് അവളുടെ മാറിടത്തെ വലിഞ്ഞു മുറുകി. അതിലൂടെ അവളുടെ ബ്രായുടെയും ഇന്നർ ബനിയന്റെയും സ്റ്റിച്ചിങ് കാണാമായിരുന്നു. അതിലേക്കു ആയി അവരുടെ നോട്ടം മുഴുവനും മതി . അവൾ നടത്തതിന്റെ വേഗത കൂട്ടി.
അതിലൊരുത്തൻ അവർകാടുത്തേക്കു വരുന്നത് അവൾ ശ്രെധിച്ചു.
കാലടികൾ കൂടി കൂടി വന്നു.
ദൂരെ നിന്നും ഒരു വണ്ടി വരുന്നത് അവൾ അറിഞ്ഞു അത് അടുത്തെത്തിയതും അവൻ പതിയെ പിൻവലിഞ്ഞു എന്ന് അവൾ മനസിലാക്കി.
ജോമോൾ ആന്റി ആയിരുന്നു അത്.
ഇവിടെ അടുത്തുള്ള ആന്റി ആണ്.
മോള് വരുന്ന വഴിക്കണോ ആന്റി ചോദിച്ചു.
അതെ ആന്റി…
എന്താ ഇത്ര ലേറ്റ് ആയതു… വ വന്നു കേറൂ ഞാൻ ഡ്രോപ്പ് ചെയ്യാം.. ഈ സ്ഥലം അഗ്ര ശെരിയല്ല..
ഗായത്രി വണ്ടിയിൽ കയറി..
…വണ്ടിയുടെ പുറകിൽ ഇരുന്ന് അവൾ തന്റെ നീളം മുടി അഴിച്ചു പുറകിൽ കെട്ടി വെച്ചു. അവളുടെ കഴുത്തു ഇപ്പോൾ വ്യക്തമായി കാണാം. ഇളം കറുപ്പ് നിറമുള്ള അവളുടെ മെലിഞ്ഞ കഴുത്തിൽ ഒരു ചെറിയ സ്വർണ മാല. അറ്റത്തു ചെറിയ താക്കോൽ തൂങ്ങി കിടക്കുന്നു.
നെഞ്ചിൽ കിടക്കുന്ന ആ മാല കാണുന്നവരുടെ ശ്രെദ്ധ പിടിച്ചു പറ്റും.
ഇതെന്നാ മോളെ ഇങ്ങനത്തെ ലോകറ്റ് ഒക്കെ ഇടുന്നെ … ആന്റി ചോദിച്ചു.
ആഹ്ഹ് ആന്റി…
അവൾ ഒന്നും മിണ്ടിയില്ല. ഒന്നു ചിരിച്ചു.
എന്നാ മോളെ ഞാൻ അങ്ങ് ഇറങ്ങട്ടെ… ആന്റി യാത്രയായി.
അവൾ ഗേറ്റ് തുറന്നു അകത്തു കയറി.