ഇക്കയുടെ സ്വന്തം റസിയ 2 [Love]

Posted by

എന്നാലും ഇരിക്കട്ടെ ഇടക് എന്തേലും അത്യാവശ്യം വന്ന വിളിക്കാലോ എന്നൊക്കെ പറഞ്ഞു എന്നെ ഏല്പിച്ചു.

എനിക്ക് അടുത്ത വീട്ടിലെ ഒരു പെൺകുട്ടിയാണ് അതിന്റെ ഉപയോഗം കാര്യങ്ങളും ഒകെ പരിചയപ്പെടുത്തി തന്നതും പഠിപ്പിച്ചതും

പിന്നെ ദിവസം വരുമാന മാർഗ ഉണ്ടാകുന്ന രീതിയും പറഞ്ഞു തന്നിരുന്നു

ഇക്ക വന്നപ്പോ ഇക്കയോട് ഞാൻ അത് പറഞ്ഞു  ഇക്ക പറഞ്ഞു ഒരു കൈ നോക്കിക്കോ ചുമ്മാ ഇരിക്കുന്നതിലും നല്ലതല്ലേ എന്നൊക്കെ പറഞ്ഞു ഞാൻ ഓക്കേ പറഞ്ഞു

അങ്ങനെ ഓൺലൈൻ വഴി ഡ്രെസ് മേക്കപ്പ് പ്രോഡക്റ്റ് ഇവയൊക്കെ കച്ചോടം ചെയ്യുന്ന ഒരു ഓൺലൈൻ പരുപാടിയിൽ ചേർന്ന്  തുടക്കം ഒന്നും അത്ര സെരിയല്ല എങ്കിലും പിനീട് ഇക്കയുടെ ജോലിക്കാർ പിന്നെ വീടിനടുത്തുള്ളവരും അനിയന്റെ ഫ്രെണ്ട്സ് അവരൊക്കെ വഴി കുറെ പ്രോഡക്റ്റ് വിൽക്കാനും സാധിച്ചു കുറച്ച് കമ്മിഷൻ കിട്ടി അങ്ങനെ ആ പണം ഇക്കയെ ഏല്പിച്ചു.

ഇക്ക അത് എനിക്ക് തന്നെ തന്നിട്ട് നിനക്കും ആവശ്യങ്ങൾ ഉള്ളതല്ലേ  നീ കയ്യിൽ വച്ചോ എന്നൊരു മറുപടിയും എനിക്ക് അത് കേട്ടപ്പോ വല്ലാത്തൊരു സന്തോഷം ആയിരുന്നു ഇക്കയെ കെട്ടിപിടിച്ചു കരഞ്ഞു പിന്നെ ആ പൈസ ഞാൻ ഒരു കുടുകയിൽ ഇട്ടു സൂക്ഷിക്കാൻ  തുടങ്ങി.

ഉമ്മ ഇപ്പോഴും ജോലിക്കു പോകുന്നുണ്ട് അതുകൊണ്ട് വീട്ടിലെ ആഹാരത്തിന്റെ കാര്യങ്ങൾ കറന്റ് ബില്ല് പലചരക്കു കാര്യങ്ങൾ ഒകെ മുന്നോട്ട് പോയി.

അനിയൻ ഇപ്പോ അവന്റെ ചില ഫ്രണ്ട്സിന്റെ കൂടെ ആണ് കറക്കം പിന്നെ   ചിലപ്പോഴൊക്കെ ഫ്രെണ്ട്സ് കൂടെ ആവും രാത്രി. ഉമ്മ വേണ്ടാത്തതിനൊന്നും പോകണ്ട പഠിക്കാൻ നോക്ക് എന്നൊക്ക ഉപദേശിക്കാറുണ്ട് അവനെ  അവൻ അത് കേട്ടു സമ്മതിക്കാറൂം ഉണ്ട്‌.

അനിയൻ ആണേലും അവൻ എന്നെക്കാൾ മൂത്തതാണെന്നു തോന്നും ഇപ്പോ കൂട്ടുകാരുടെ ചിലവിൽ കഴിയുവല്ലേ അതോണ്ടാവും കല്യാണം കഴിഞ്ഞാപ്പഴാ ഞാനും ഇത്തിരി തടിച്ചതും

എന്റെ വീട്ടിൽ രണ്ടു മുറിയും ഹാളും അടുക്കള മാത്രമേ ഉള്ളൂ സിറ്റൗട്ട് എന്ന് പറയാൻ ഇല്ലാ ഒരു വരാന്ത നീളത്തിൽ ഓടിട്ട വീടാണ്.

ഇക്ക വന്നാൽ പിന്നെ ചായ കുടിച്ചു നിസ്കരിച്ചു പിന്നെ ഫോണിൽ ആവും

Leave a Reply

Your email address will not be published. Required fields are marked *