ഇച്ചായന്റെ ഷീല [Mohith]

Posted by

കാത്ത് നിന്നില്ല പിന്നെ… സാരി എടുത്ത് മടക്ക് വിടർത്തി…  അതിന്റെ അരയിൽ കുത്തുന്ന ഭാഗത്ത് ഒരു ചെറിയ കെട്ടുണ്ടായിരുന്നത് കൊണ്ട് പെട്ടെന്ന് അരയിൽ കുത്തുന്ന ഭാഗവും മുന്താണിയും കണ്ട് പിടിക്കാൻ പറ്റി… സാരി അരയിൽ കുത്തി ഒരു ചുറ്റിനു ശേഷം മുന്താണി വീതി കുറച്ച് ഞുറിഞ്ഞുകുത്തി…തോളത്ത് നിന്നും വരുന്നതിൽ അകത്തെ രണ്ട് പ്ലീറ്റ് ബ്ലൗസിൽ പിൻ ചെയ്ത് അരയിലേക്ക് വലിച്ച് കുത്തി ഞുറിയെടുത്ത് കുത്തി… ഞുറിവിലും പിൻ ചെയ്ത് സാരി ഒന്നുകൂടി നേരെയാക്കി കണ്ണാടിയിൽ നോക്കി… ഉഫ്…

എന്തൊരു സുന്ദരിയാ ഞാൻ ആ സാരിയിലും ബ്ലൗസിലും… തിരിഞ്ഞും മറിഞ്ഞും ഞാൻ ആ കാഴ്ച്ച കണ്ട് ആസ്വദിച്ചു… തീർന്നില്ലല്ലോ… ഇനിയുമുണ്ടല്ലോ… പൊന്നും കുടത്തിന് പൊട്ടിന്റെ ആവശ്യമില്ലെങ്കിലും ഞാനെന്റെ മേക്കപ്പ് ബോക്സ് തുറന്ന് മുഖമൊക്കെ കൺസീലർ ഇട്ട് ഒന്ന് തുടുപ്പിച്ചു… പുരികം ഒന്നുകൂടി വരച്ച് ബ്രൈറ്റ് ആക്കി… ഐലാഷ് ഒട്ടിച്ച് കണ്ണ് നന്നായി എഴുതി… എന്റെ തുടുത്ത ചുണ്ടിൽ ലൈറ്റായി ഒരു ഷേഡ് ലിപ്സ്റ്റിക്ക് ഇട്ടു.

അപ്പോഴേക്കും ഇച്ചായൻ വന്നു ആഹാ സുന്ദിരി ആയിട്ടുണ്ടല്ലോ ഞാൻ ഇച്ചായനോട് പറഞു എനിക്ക് ഇടാൻ ഓർണമെൻറ്സ് ഇല്ലേ ഷെൽഫിൽ ഉണ്ട് പെണ്ണ ഞാൻ ഷെൽഫ് തുറന്നു ഇതിൽ കുറേ ഉണ്ടല്ലോ ഇച്ചായ നിനക്ക് ഇഷ്ട്ടം ഉള്ളത് എടുത്തോ എന്നു ഇച്ചായൻ പറഞു ഡ്രസ്സ്‌ മാറാൻ അടുത്തറൂമിലേക്ക് പോയിപിന്നെ ഓർണമെന്റ്സ്‌ ബോക്സ് തുറന്ന്  ഗോൾഡ് കമ്മൽ എടുത്തു കതു രണ്ടും കുത്തിയതുകൊണ്ട് കമ്മൽ ഇടാൻ പറ്റി റെഡ്ഡ് കളർ ക്യൂടെക്സ്  ഇട്ടു… അതുണങ്ങാനായുള്ള അൽപ്പനേരത്തിനുള്ളിലാണ് വാതിലിൽ ഒരു മുട്ട് കേട്ടത്…കഴിഞ്ഞില്ലേ….

“ആ കഴിഞ്ഞു ഇച്ചായ …. കുറച്ചൂടി ഉണ്ട്…

“എങ്കിൽ കഴിയുമ്പോ ഹാളിലേക്ക് വാ…  തലയിൽ ചുറ്റികെട്ടിയിരുന്ന മുടി അഴിച്ച് പിന്നിലേക്ക് വിടർത്തിയിട്ടു… മുടി നടുവിലൂടെ ചീകി തോളിന് താഴെ വരെ നീളം ഉണ്ടായിരുന്നുആഭരണപെട്ടിയിൽ നിന്ന് ഒരു നീളൻ  ഗോൾഡ് മാലയിട്ട് അത് മുന്നിലേക്കിട്ടു… രണ്ട് കൈകളിലും രണ്ട് വീതം വളകളിട്ടു… കാലിൽ കിലുക്കമില്ലാത്ത സ്വർണ്ണനിറമുള്ള പാദസരവും…ചെറിയ ഹീൽ ഉള്ള ഒരു ചെരുപ്പും ഇട്ടു.പൂർണ്ണമായും ഒരുങ്ങിയ ഞാൻ ഒന്നുകൂടി കണ്ണാടിയിൽ നോക്കി  എല്ലാമൊന്ന് നേരെയാക്കി.. ഞാൻ അതി മനോഹരി ആയിരിക്കുന്നു ഞാൻ ഇച്ചായന്റ അടുത്ത് ചെന്നു ഇച്ചായൻ വെൽ ഡ്രെസ്സിൽ ആണ്  എന്നെ കണ്ടതും  എന്റെ കൈ പിടിച്ച് വലിച്ച് ചേർത്ത് പിടിച്ചു…

Leave a Reply

Your email address will not be published. Required fields are marked *