രാജീവൻ… അല്ല അളിയാ ഇന്ന് എല്ലാം കൊണ്ടു പൊളിഞ്ഞു നിക്കുന്ന നിങ്ങൾ പെട്ടന്ന് എന്താ ഇതു പോലെ ഒരു ഉഗ്രൻ സാധനവും ആയി വന്നു ഞങ്ങൾക്ക് സർപ്രൈസ് തന്നത്
എല്ലാവരും വിസ്കി ചിയേർസ് പറഞ്ഞു കുടിച്ചു
ഭദ്രൻ… കാരണം ഞാൻ ഇന്ന് അവനെ അങ്ങ് തീർത്തു ആ പന്നി പൊലയാടിമോൻ മനോജിനെ
ഇതു കേട്ടതും സുദേവൻ കുടിച്ച വിസ്കി തുപ്പി പൊയി രാജീവൻ കുടിച് ഇറക്കിയ വിസ്കി യുടെ ഗ്ലാസ് ആയി കൈ അനക്കാൻ പറ്റാതെ നിന്നും ഭാർഗവാൻ കുടിച്ച വിസ്കി തുപ്പാണോ അതോ ഇറക്കണോ എന്ന് അറിയതെ തരുത്തു നിന്ന് പൊയി മൂന്നു പേരും പതുക്കെ എഴുന്നേറ്റു
ഭാർഗവാൻ… ഏട്ടാ കാര്യം ആയിട്ടാണോ പറഞ്ഞത്
സുദേവൻ…. വല്യ അളിയാ തമാശ ആണെങ്കിൽ പറഞ്ഞോ ചിരിക്കം അല്ലെങ്കിൽ
ഭദ്രൻ… തമാശയോ ഇ നേരത്തോ എന്റെ വീട്ടിൽ വന്നു എന്റെ അമ്മയെ അപമാനിച്ചു എന്റെ പൊന്നു മോളെ സ്റ്റേഷനിൽ കയറ്റും എന്ന് എന്റെ മുഖത്തു നോക്കി വെല്ലുവിളിചവാനെ ഞാൻ കൊന്നു നിനക്ക് ഇത് കേട്ടിട്ട് തമാശ ആയി തോന്നുന്നോ സുദേവ
രാജീവൻ… എടോ തനിക്കു എന്താ പ്രാന്ത് ആണോ
രാജീവന്റെ വായയിൽ നിന്ന് ഇത് കേട്ടപ്പോൾ എല്ലാവരും ഞെട്ടി പൊയി
ഭാർഗവാൻ… ചേട്ടാ നിങ്ങൾ എന്തൊക്കയാ ഇ കാണിച്ചു കൂട്ടുന്നെ
സുദേവൻ… ഞാൻ പോണു എനിക്കു വയ്യ പോലിസകാരുടെ തല്ലു കൊള്ളാൻ
ഭദ്രൻ… ഹ്മ്മ് അവന്റെ ശവം പോലും ആർക്കും കിട്ടില്ല പിന്നെ നീ ഓക്കേ എന്തിനാ പേടിക്കുന്നെ
രാജിവന്…. ഭാർഗവാ നിന്റെ ഏട്ടന്റെ തലയിക് നെല്ലിക്ക താളം വെക്കേണ്ട ടൈം കഴിഞ്ഞു എടി സുഭദ്രേ സുഭദ്രേ ഇറങ്ങി വാടി
അത് കേട്ട് സുഭദ്രയും സാവിത്രിയും റുക്‌മണിയും ഇറങ്ങി വന്നു
രാജീവൻ… എടി പൊയി കൊച്ചിനെ വിളി നമ്മൾ ഇപ്പൊ ഇവിടുന്ന് ഇറങ്ങുന്നു
അത് കേട്ടതും എല്ലാവര് ആകെ ഷോക്ക് ആയി
സുഭദ്ര… എന്താ രാജിവെട്ട എന്താ കാര്യം
രാജീവൻ… എടി നിന്റെ ഏട്ടന്ന് പ്രാന്ത് പിടിച്ചു അത് തന്നെ കാര്യം ഇനി ഇവിടെ നിന്ന നമ്മൾ എല്ലാവരും പോലീസിന്റെ അടിയുടെ സുഖം അറിയും വേഗം മോളെയും വിളിച്ചു ഇവിടുന്ന് ഇറങ്ങാം