ശേഖരൻ… അതൊക്കെ സെറ്റ് ആയി അവൾ ഓക്കേ എനിക്കു പുഷ്പം ആണ് എടാ
മനു… പുഷ്പം ഓക്കേ ഫയർ ആകുന്ന കാലമാ ഓർത്താൽ കൊള്ളാം
ശേഖരൻ… പോടാ അവിടുന്ന്
മംഗലത്ത് തറവാട്ടിൽ
ഭദ്രൻ… ഏട്ടാ കുറേ നേരം ആയാലോ ഇവിടെ ഇരിക്കുന്നു എന്താ പ്ലാൻ
സുധാകരൻ… നീ ഒന്നു തഞ്ചപെടു എന്റെ ഭദ്രാ
ഭാർഗവൻ… തെ ഏട്ടാ രാജീവനും മോളും സുദേവനും ഓക്കേ പോയ് രാമനും എങ്ങോട്ടോ പൊയി സുഭദ്ര അവിടെ കിടന്നു കരയുന്നുണ്ട് അവൾ പോയില്ലലോ
ഭദ്രൻ…. നീ ഒന്നു ബാക്കി ഉള്ളവരെ ഓക്കേ കണ്ടു ഒന്നും ഇല്ല എന്ന് പറഞ്ഞു ആശ്വാസിപ്പിക്
അത് പറഞ്ഞു കഴിഞ്ഞത് മുറ്റത്തെ ഇരുട്ടിൽ നിന്ന് ഒരാൾ അവരുടെ അടുത്തേക് വന്നു……..
കഥ തുടരണോ എന്ന് നിങ്ങൾ വായനക്കാർ പറയണം ഇതിൽ സെക്സ് കുറച്ചു കുറവ് ആയിരിക്കും വേണ്ടാ ഇടത്തു ഉണ്ടാകും ഇതിൽ ഇപ്പോ ഉള്ള കുറച്ചു എഴുതിയത് ഒരു മൂഡ് ഇല്ലാതെ ആണ് കമ്പി സ്റ്റോറിസ് ആണലോ എന്ന് കരുതി മാത്രം എനിക്കു തന്നെ പൂർണ തൃപ്തി ആയിരുനില എഴുതിയ സെക്സ് സീൻ നന്നായി എഴുതാൻ പറ്റി ഇല്ല ഇനി ഈ കഥയിൽ ഞാൻ സെക്സ് എയ്തുന്ന് ഉണ്ടെങ്കിൽ കറക്റ്റ് സ്പേസിൽ ആയിരിക്കും അപ്പൊ നിങ്ങൾ പറയുക നിങ്ങൾക് എന്താണ് വേണ്ടത് എന്ന് കൂടെ തുടരാണോ എന്ന് 🙂