മനു… ഉവ്വ അമ്മ മാത്രം അല്ല എനിക്കു വേണം സന്തോഷം
ശേഖരൻ… അയ്യേ നീ എന്തൊക്കെ ആട ഇ പറയുന്നേ ഞാൻ നിന്നെ
മനു… തെ അച്ഛാ എന്ന് വിളിച്ച നാവുകൊണ്ടു വേറെ ഒന്നും വിളിപ്പിക്കരുത് മനുഷ്യൻ ഇവിടെ കണ്ട പോലീസ്കാരുടെ ഓക്കേ കൈയിൽ നിന്ന് ഭേശ വാങ്ങി നികുവാ അതിന്റെ ഇടയ്ക് തമാശ കളികലെ
അയാൾ അവിടെ പൊയി മുഖം ഓക്കേ കഴുകി അവന്റെ അടുത്ത് വന്നു അവിടെ ഇരുന്നു
ശേഖരൻ… എടാ ഒന്നിനും സമയം കിട്ടി ഇല്ല എവിടെ ഓക്കേ എന്റെ കൈ എത്തും എല്ലാം പെട്ടന്ന് ആയിരുന്നു
മനു… എന്നിട്ട് ഇപ്പോ എന്തായി പുതിയ രക്ഷകൻമാർ എത്തി ഇല്ലേ
ശേഖരൻ…. നീ എങ്ങനെ അറിഞ്ഞു
മനു… അതൊക്കെ ഞാൻ അറിഞ്ഞു തെ തല്ല് മൊത്തം ചെണ്ടയിക്കും കാശ് മൊത്തം അവിടെ വന്ന പുതിയ മാരാറും കൊണ്ടു പോകുമോ
ശേഖരൻ…. നീ പേടിക്കാതെടാ നമ്മൾ വിചാരിച്ചത് എല്ലാം നടക്കു നീ സമാധാനപെട് നമ്മുടെ പുതിയ ബിസിനസ് ഒരു രൂപ മുതൽ മുടക് ഇല്ലാതെ എല്ലാം അവരുടെ പണത്തിൽ നമ്മൾ തുടങ്ങു ഡോണ്ട് വറി മൈ ബോയ്
മനു… ആ സുധാകരൻ എന്താ പെട്ടന്ന് ഒരു എൻട്രി
ശേഖരൻ…. പൊട്ടൻ ആട ഭദ്രനേക്കാൾ വലിയ മണ്ടൻ ആണ്
മനു… അത്ര പൊട്ടൻ ഒന്നു അല്ല കഴിഞ്ഞ വട്ടം അയാൾ നൈസ് ആയി മുങ്ങി അച്ഛൻ ആണ് ജയിലിൽ ഒരു ദിവസം ഇച്ച ഇഞ്ച വരച്ചത് ഓർമ ഉണ്ടോ
ശേഖരൻ… എടാ ആ വരച്ച വകയിൽ എനിക്കു കിട്ടിയത് മംഗലത്ത് ഗ്രൂപ്പ് നടത്തി കൊണ്ട് ഇരുന്ന റിസോർട്ട് അത് ഇപ്പോ റോയൽ റിസോർട്ട് ആയി മാറി ഇല്ലേ അത് പോലെ നിനക്ക് കിട്ടിയ ഈ അടി നിനക്ക് ആവശ്യം ഉള്ള ഒരു സ്ഥാപനം നിന്റെ പേർക് ആവാൻ ഉള്ള ചവിട് പടിയ നിന്നെ തലിയ അശോകനെ നമുക്ക് തീർക്കട
മനു… വേണ്ടാ ഒരാളെ കൊന്നു അല്ല പക തീർക്കേണ്ടത് അവനെ കൊലകൊല്ല ചെയ്ത് ആണ് നിങ്ങൾ ആ അച്ചുവിനെ കൊല്ലരുത് ആയിരുന്നു അവനെ ഇട്ട് നരകിപ്പിക്കണം ആയിരുന്നു ആ പോട്ടെ അല്ല അമ്മ ഓക്കേ ആയോ