രാവണ ഉദയം 6 [Uncle jhon]

Posted by

അഖിൽ… നീ എന്നെ ഒന്നും വിട്ടിൽ ആക്കി നീ പോയി ഒന്നും ഒളിച്ചോ ലോറി നീ കത്തിച്ചേക്കാൻ പറഞ്ഞേക്

മാർട്ടി… അതൊക്കെ ഞാൻ വേണ്ടാ പോലെ ചെയ്ത് ഓളം ശെരിക്കും ആ ഹെമ്മാർ എടുത്തു തലയിക്ക് ഒന്നും കൊടുക്കാമായിരുന്നു ആദ്യമേ

അഖിൽ… അവൻ തീർന്നെടാ അത്ര തന്നെ പിന്നെ നീ എന്തിനാ അവന്റെ മേലെ മൂത്ര ഒഴിച്ചത്

മാർട്ടി… അപ്പൊ നിങ്ങൾക് അവന്റെ മേഖല കർകിച് തുപ്പം എങ്കിൽ എനിക്ക് മൂത്രവും ഒഴികാം അല്ല പിന്നെ

അഖിൽ.. ആ അല്ല അവൻ ചത്തു കാണുമോ ഇല്ലേങ്കിൽ അറിയാലോ

മാർട്ടിൻ… അതൊക്കെ ഇപ്പൊ എങ്ങനാ പറയാൻ ആണ് തീർന്ന പറയാം തീർന്നു എന്ന് ഇല്ലേ അവൻ കുറച്ച് നാൾ കിടക്കു അതിനുള്ള വക കൊടുത്തിലെ

അഖിൽ… ഇനി ആ പോലീസ്കർ വീട്ടിലേക് വരുമോ

മാർട്ടി… അത് ഇപ്പൊ അഖിലേ ഞാൻ എങ്ങനെ പറയാൻ ആണ് പോലീസ് വന്നാൽ രക്ഷപെടുക.. ഇത് ഇപ്പൊ നിങ്ങൾ രണ്ടും പേരും വന്നു പറഞ്ഞു ഞാൻ ചെയ്തു ശേഖരൻ മുതലാളി പോലും ഇതിൽ ഇടപെട്ടിട്ടില്ല അപ്പൊ രെക്ഷപെടാൻ ഉള്ള വഴി ഒന്നും കാണാതെ ആണ് ഇപ്പോൾ നിങ്ങൾ ഈ കളിക് ഇറങ്ങിയത് ഒന്നാവാത്‌ ഞാൻ കൂലിക്ക് പണി കൊടുക്കുന്ന ഒരുത്തൻ ആണ് എനിക്കു വിഷയം ഇല്ല പക്ഷേ നിങ്ങൾ അങ്ങനെ അല്ല ഓർത്താൽ കൊള്ളാം

അഖിൽ… എടാ വിചാരിച്ച പോലെ ഒന്നും നടന്നില്ലാലോ എന്തായാലും നീ വേഗം തറവാട്ടിലേക്ക് വിട് ഞാൻ വലിയച്ഛൻ പറഞ്ഞു കൂടെ നിന്നും അത്ര തന്നെ ഇനി എല്ലാം നോകാം

#########

ശേഖരൻ മുഖത്തു ഒരു സന്തോഷവും എല്ലാം ആയി കാറിൽ ഒരു റൊമാന്റിക് സോങ് ഓക്കേ വെച്ച് വരുകയായിരുന്നു പെട്ടന്ന് ഫോൺ അടിഞ്ഞു കാളിങ് കോശി വക്കിൽ

ശേഖരൻ… ഇയാളും ആയി രാവിലെ സെറ്റ് ആക്കിയത് അല്ലെ പിന്നെ ഇപ്പൊ എന്താണാവോ മൂഡ് പോകാൻ ( അയാൾ ഫോൺ എടുത്തു ) ഹലോ വാക്കിലെ എന്താണ് രാത്രി

Leave a Reply

Your email address will not be published. Required fields are marked *