തറവാടിന്റെ മുറ്റത്തേക്ക് Ford Endeavour 2015 മോഡൽ കൊണ്ടു പൊയി നിർത്തി ഇരിക്കുന്നു
ശേഖരൻ…. പേടിക്കണ്ട പോലീസ് അല്ല പക്ഷേ തമിൾനാടു രജിസ്റ്ററേഷന് വണ്ടി TN 30 സേലം ആണലോ
അപ്പോയെക്കും ഡോർ തുറന്നു പുറത്തു ഇറങ്ങിയ ആളെ കണ്ടു ഭദ്രൻ ആശ്ചര്യപ്പെട്ടു നിന്നുപോയി
ഭാർഗവാൻ…. ഭഗവാനെ സുധാകരേട്ടൻ ഭദ്രേട്ടാ സുധാകരേട്ടൻ
ഭദ്രൻ… സുധാകരേട്ടാ എന്ന് വിളിച്ചു അയാളുടെ അടുത്തേക്ക് പൊയി അയാളുടെ കെട്ടിപിടിച്ചു കരഞ്ഞു
സുധാകരൻ… അയ്യേ ഭദ്ര എന്താടാ കൊച്ചു കുട്ടികളെ പോലെ ഞാൻ ഇങ് വന്നില്ലെടാ ഇനി എല്ലാം ഞാൻ നോക്കി കൊള്ളാം മോനെ ഭാർഗു സുഖണോടാ
ഭാർഗവാൻ… അതെ ഏട്ടൻ വന്നത് നന്നായി ഇപ്പോ ഒരു 10 ആനയുടെ ഭലം കിട്ടിയ പോലെ ആയി
സുധാകരൻ… പിന്നെ എന്ത് ഉണ്ട് മുതലാളി വിശേഷം
ശേഖരൻ മനസ്സിൽ ( ആഹാ പൊട്ടന്മാരുടെ പ്രസിഡന്റ് തന്നെ വന്നാലോ ഇനി ഇപ്പോ പ്രശ്നങൾ അങ്ങോട്ട് തേടി പോകേണ്ട ഇങ്ങോട് വന്നോളും ഭദ്രന്ന് കാര്യം പറഞ്ഞ മനസ്സിൽ ആവുമെങ്കിലും ആവുമായിരുന്നു ഇ കിഴങ്ങന്ന് അതു ഇല്ല
സുധാകരൻ… എടോ താൻ എന്താ പൊട്ടൻ കടിച്ചപോലെ നികുന്നേ
ശേഖരൻ… ഓഹ് ഒന്നുല്ല സുധാകരേട്ടാ നിങ്ങളുടെ എത്തിയപോ എല്ലാം പൂർത്തി ആയി എന്ന് ആലോചിച്ചു നിന്നതാ
സുധാകരൻ… അത് എന്താ ശേഖര അങ്ങനെ പറഞ്ഞെ
ശേഖരൻ…. അല്ല മാണിക്യംനെ തീർക്കാൻ പദ്ധതി ഇട്ടതും നടപ്പിലാക്കിയതും ഒക്കെ നിങ്ങളയിരുന്നു അവസാനം വന്നു ചേർന്ന ഞാൻ ആണ് ഒരു ദിവസം മുഴുവൻ ജയിലിൽ കിടന്നത് നിങ്ങൾ ഓക്കേ രക്ഷപെട്ടു അന്ന് അവരുടെ അടുത്ത് നിന്ന് കിട്ടിയത് മുഴുവൻ എനിക്ക് ആണേ അതിനു ശേഷം സുധാകരേട്ടനെ ഇപ്പോഴാ വൃത്തിയായിട്ട് ഒന്ന് കാണാൻ ഒത്തത് അതുകൊണ്ട് പറഞ്ഞുപോയത്
ഭദ്രൻ… ശേഖര കഴിഞ്ഞത് എല്ലാം കഴിഞ്ഞില്ലേ
സുധാകരൻ… ശേഖര അന്ന് ഞാൻ മുങ്ങിയത് അല്ല എന്റെ ഒരു അത്യാവശ്യത്തിന് പോകേണ്ടി വന്നതല്ലേ
ശേഖരൻ… ഉവ്വ പ്രോബ്ലം ഒന്നും ഇല്ല പെട്ടന്ന് ഓർത്തപ്പോ പറഞ്ഞു എന്നെ ഉള്ളു .. ഭദ്രാ ഞാൻ പോണു