രാജീവൻ… ഞാൻ മോളയും കുട്ടി പോവുകയാ.. കുഞ്ഞി ഇവർക്ക് ഓക്കേ ജീവൻ ആയിരിക്കും എനിക്കും ഇഷ്ട്ടമാ പക്ഷെ എന്റെ മോള് കഴിഞ്ഞേ ഉള്ളു അത് കൊണ്ടു ഞാൻ പോവുകയാ എന്റെ കുട്ടിയേയും കുട്ടി
######
ശേഖരൻ… ഭാർഗവാ അഖിൽന്ന് എങ്ങനെ ഉണ്ട്
ഭാർഗവാൻ… ബോധം വന്നു പക്ഷെ മുഖം ഒരു ഭാഗം നീര് വെച്ച് പലക അടിച്ച പോലെ ആയിട്ടു ഉണ്ട് ഭാഗ്യ രാമൻ അവനെ കൊല്ലാതെ വിട്ടത്
ശേഖരൻ…. രാമന്റെ മുന്നിൽ ആദ്യ കിട്ടിയത് നന്നായി ഇല്ലേ ഞാൻ കൊന്നേനെ അവനെ
ഭാർഗവാൻ… എന്താ ശേഖരേട്ടാ നിങ്ങൾ ഇങ്ങനെ ഓക്കേ പറയുന്നേ അവൻ ഭദ്രേട്ടൻ പറഞ്ഞത് ചെയ്തു എന്നാലേ ഉള്ളു
ശേഖരൻ…. നീ അങ്ങോട്ട് നോക് അവിടെ പേടിച്ചു മാറി ഇരിക്കുന്ന നിന്റെ ഏട്ടൻ അവൻ പറയുന്ന കാര്യം അങ്ങോട്ടോ ഇങ്ങോട്ടോ ചിന്തിക്കാതെ എടുത്തു ചാടിയത് കൊണ്ട് ഉണ്ടായ പ്രശ്നം നിനക്കു ഇപ്പോഴും നേരെവെള്ളുത്തിലെ ഭാർഗവാ
ഭദ്രൻ അങ്ങോട്ടേക് വന്നു
ഭദ്രൻ…. ശേഖര അവർ എന്താ ഇവിടെ വരെ വന്നിട്ട് കേറാതെ പോയത് എന്തായിരിക്കും കാരണം എനിക്ക് അത് ആലോചിച്ചു പ്രാന്ത് പിടിക്കുന്നു
ശേഖരൻ… എനിക്ക് അറിയില്ല ഞാൻ വക്കിൽന്നേ വിളിച്ചു കാര്യം അന്വേഷികാൻ പറഞ്ഞിരുന്നു ഒന്നും ഇത് വരെ പറഞ്ഞില്ല
ഭാർഗവാൻ… ഇവിടെ കേറി കളിച്ച കളി പഠിക്കും എന്ന് തോന്നി കാണു
ഭദ്രനും ശേഖരനും ഭാർഗവാന്റെ മുഖത്തേക് ഒന്നും നോക്കി രണ്ടും പേരുടെയും മുഖത്തു ഭാർഗവാന്റെ നേരെ പുച്ഛം മാത്രം ആയിരുന്നു
ശേഖരൻ…. ഓഹ് ഏട്ടന്ന് പറ്റിയ അനിയൻ കഷ്ട്ടം
പെട്ടന്ന് ആണ് പഠിപ്പൂരയുടെ അടുത്ത് നിന്ന് വലിയ ശബ്ദത്തിൽ ഹോൺ ശബ്ദം മുഴങ്ങിയത്
ഭദ്രനും ഭാർഗവാനും പേടിച്ചു പൊയി ഭദ്രൻ ശേഖരന്റെ അടുത്തേക് നീങ്ങി നിന്ന് ഭാർഗവാൻ രണ്ട് പേരുടേയും പുറകിലെക്ക് മാറി
ഭദ്രൻ… പോലീസ് ആയിരിക്കുമോ ശേഖര
രണ്ടും പേരുടെയും പേടി കണ്ടു ശേഖരൻ ആകെ ഒരു വല്ലാത്ത അവസ്‌ഥയിൽ ആയിപൊയി
ശേഖരൻ…. ഇങ്ങനെ പേടിക്കതാടാ ഒരു തബുരാക്കന്മാർ വന്നിരിക്കുന്നു വാ ഇങ്ങട്