അഖിൽ… വാ രെ വാ അടിപൊളി
അപ്പോയെക്കും മനോജിന്റെ ബോധം പൊയികൊണ്ടിരിക്കുകയായിരുന്നു അഖിൽ അവന്റെ ഒടിഞ്ഞ കലിൽ ഓക്കേ ശക്തിയിൽ ചവിട്ടി മനോജിന്റെ ഒരു ഞെരകം കേൾകാം ആയിരുന്നു
അഖിൽ…മാർട്ടി വണ്ടി എടുത്തു അവന്റെ തലയിൽ കൂടെ രണ്ടും വട്ടം കെറ്റി ഇറക്ക്
മാർട്ടി ലോറിയിലേക്ക് കയറി ഒന്നും പിറകോട്ടു എടുത്തു മനോജ് ഒന്നും ഞെരങ്ങി അപ്പോയെക്കും അവർ പോലീസ് സൈറൺ കേട്ടു അഖിൽ ഓടി ലോറിയുടെ അടുത്തേക്ക് എത്തി
അഖിൽ… മാർട്ടി അവന്റെ തലയിൽ കൂടെ കെറ്റി എടുത്തു നമുക്ക് പോകാം
മാർട്ടി.. അഖിലേ മുന്നോട്ട് എടുത്താൽ പിന്നെ പെട്ടെന്ന് വളച്ചു അവർ വരുന്നതിന്ന് മുന്നേ വിട്ടു പോകാൻ പറ്റില്ല നീ കെർ അവൻ ചത്തോളും അതിനു ഉള്ളത് കിട്ടിട്ടുണ്ട് നമുക്ക് രക്ഷപെടാം ഇപ്പൊ നമ്മളെ അവരെ കൈയിൽ കിട്ടിയാൽ കൊന്നു കളയും നമുക്ക് പോകാം
അഖിൽ… എന്നാലും അവനെ മൊത്തമായി കൊല്ലാതെ പോയാൽ
അപ്പോയെക്കും പോലീസ് സൈറൺ അവരുടെ അടുത്ത് എത്തി ഇരുന്നു
മാർട്ടി… നീ പൊയി കൊന്നോ ഞാൻ പോണു
അഖിൽ… ആ വേണ്ടാ അവൻ ചത്തോളും നീ വണ്ടി എടുത്ത് പോ
അവർ വണ്ടി സ്പീഡിൽ അവിടെ നിന്ന് ഓടിച്ചു പൊയി അപ്പോയെക്കും ഒരു സൈറൺ ശബ്ദം മാത്രം കേട്ട് മനോജിന്റെ ബോധം പൊയി ………..
മനോജ് പെട്ടന്ന് കണ്ണ് തുറന്നു പൊയി അവന്റെ കൈ കാലുകൾ വിറയ്ക്കാൻ തുടങി അവൻ തല ഇട്ട് അങ്ങോട്ട് ഇങ്ങോട്ടും ആട്ടി അത് കണ്ട നേഴ്സ് ഡോക്ടർ വിളിച്ചു അയാൾ ഒരു മെഡിസിൻ കുത്തി വെച്ചു അപ്പോയെക്കും പതിയെ മനോജിന്റെ കണ്ണുകൾ അടഞ്ഞു അവൻ മയക്കത്തിലായി
മംഗലത് തറവാട്ടിൽ
സുദേവൻ … എന്താ ഇപ്പോ ഉണ്ടായേ എനിക്ക് ഒരു പിടുത്തവും കിട്ടുന്നില്ല രാജിവെട്ട
രാജീവൻ… എനിക്കു തോന്നുന്നത് രാത്രി വേണ്ടാ രാവിലെ അറസ്റ്റ് ചെയാം എന്ന് കരുതി കാണു അതാവുമ്പോ നാട്ടുകാർ മൊത്തം കാണുമല്ലോ അതായിരിക്കും ഇപ്പോ പോയത്
സുദേവൻ…. അപ്പൊ നമുക്ക് അങ്ങ് മാറിയാലോ മക്കളയും വിളിച്ചു