രാവണ ഉദയം 6 [Uncle jhon]

Posted by

ഭദ്രൻ… നിക്കടാ മോനെ വലിയച്ഛന്ന് അവനോട് കുറച്ചു പറയാൻ ഉണ്ട്

(അയാൾ കുനിഞ്ഞു അവന്റെ അടുത്ത് ഇരുന്നു)

… എന്താടാ നായെ നീ എന്ത് കരുതി നീ ഓക്കേ വന്നു എന്ത് ചെയ്താലും പറഞ്ഞാലും കേട്ട് നിക്കുന്ന ഒരു മഫാൻ ആണ് ഞങ്ങൾ തബുരാക്കന്മാർ എന്നോ പറയടാ

അയാൾ അവന്റെ മുഖം പിടിച്ചു ഉയർത്തി മനോജ്‌ വേദന കൊണ്ടു ഒന്നും പുളഞ്ഞു

… എടാ എന്റെ ജീവൻ ആണ് എന്റെ മോൾ അവളെ എന്റെ കണ്ണിലെ കൃഷ്ണമണി പോലെയാണ് ഞാൻ കൊണ്ടുനടക്കുന്നത് ആ എന്റെ മോളെ നിനക്ക് ചോദ്യം ചെയ്യണം അല്ലടെ പട്ടി.. നീ എന്നെ ചെയ്തത് ഓക്കേ ഞാൻ മറക്കുമായിരുന്നു പക്ഷേ എന്റെ മോളെ പറഞ്ഞത് അത്‌ നീ എന്റെ കണ്ണിന് ഇട്ട് തന്നെ ആണ് കുത്തിയത് അപ്പൊ നിന്നെ ഞാൻ അങ്ങ് തീർത്തു കളയാന് തീരുമാനിച്ചു അതേടാ ആ മാണിക്യന്റെ മകനെ കൊന്നത് ഞാൻ ആണ് എന്റെ കൈ കൊണ്ടു അവന്റെ തന്താ മാണിക്യൻ എന്റെ നിർദേശപ്രകാരം എന്റെ ആളുകൾ ആണ് കൊന്നത് ഇപ്പൊ നിന്നെ കൊല്ലാൻ പോകുന്നത് ഞാൻ തന്നെ അതേടാ ഞാൻ ആണ് ഇ നാട്ടിലെ യമ ധർമ്മരാജൻ എന്നെ തടുക്കാൻ ആരും ഇല്ല എടാ ചെക്കാ കോടികൾ ഉണ്ട് നാളെ എല്ലാം ഞാൻ പണം കൊണ്ട് മൂടും പിന്നെ നിന്റെ സി ഐ അയാളെ കുടുബം അടക്കം ഞാൻ തീർക്കും നിന്നെ തപ്പി നടക്കുമ്പോൾ അവനെയും അവന്റെ ഒരു വയസ്സ് കുഞ്ഞിനേയും അവന്റെ മുന്നിൽ ഇട്ട് ഞാൻ കൊല്ലും

അത്‌ കേട്ടതും മനോജ്‌ ഒന്നും കുതറി….. ഒടിഞ്ഞ കൈ കാൽ അവൻ തല കൊണ്ട് ഒന്നും വെട്ടിച്ചു അഖിൽ അപ്പോൾ അവന്റെ ഒടിഞ്ഞ വലത് കലിൽ ആഞ് ചവിട്ടി മനോജ്‌ നിലവിളിച്ചു ഭദ്രൻ വായ പോത്തി

മാർട്ടി… അയ്യേ എന്താ അഖിലേ കാണിക്കുന്നേ ഇങ്ങനെ അല്ലടാ നോക്

മാർട്ടി ഇടതു കാലിന്റെ മുകളിൽ തൊട്ടു തൊട്ടില്ല എന്ന് കിടന്ന സൈലൻസർ ചവിട്ടി തായ്തി പിടിച്ചു മനോജിന്റെ കാലിന്റെ മീൻപള്ള മസിൽ വരുന്ന ഭാഗത്തേക്ക് ആയി ചൂടായി കിടക്കുന്ന സൈലൻസർ അവിടെക്ക് ചവിട്ടി പിടിച്ചു നിന്നും മനോജ്‌ വേദന കൊണ്ടു പുള്ളഞ്ഞു ശബ്ദം വരതെ ഇരിക്കാൻ ഭദ്രൻ കൈ വെച്ച് മുറുക്കി വാ പോത്തി പിടിച്ചു തല റോഡിൽ ഇട്ട് അമർത്തി മനോജ്‌ വേദന കൊണ്ടു ഭദ്രന്റെ കൈക്ക് കടിക്കാൻ നോക്കി ഭദ്രൻ കൈ എടുത്തു മനോജ്‌ അലറി വിളിച്ചു അപ്പോയെക്കും അഖിൽ ബൂട്ട് ഇട്ട കാൽ കൊണ്ടു മനോജിന്റെ മുഖവും വായയും ചവിട്ടി പിടിച്ചു

Leave a Reply

Your email address will not be published. Required fields are marked *