മൂന്നു കൂടിയ റോഡിൽ എത്തിയ അവന്ന് നേരെ ഒരു വണ്ടിയുടെ ഹെഡ് ലൈറ്റും റൂഫ് ടോപ് ഫോഗ് ലൈറ്റ് അടിച്ചപ്പോൾ അവൻ കണ്ണ് കാണാതെ വണ്ടി നിർത്തി കൈ വെച്ച് ലൈറ്റ്ന്ന് നേരെ വെച്ചു പെട്ടെന്ന് ലൈറ്റ് ഓഫ് ആയി നോക്കുന്നതിന് മുന്നേ അവനെ വലത് ഭാഗത്തു നിന്ന് ശക്തിയിൽ വന്നു ഇടിച്ചു അവൻ തെറിച്ചു വീണു ബൈക്ക് ഒന്നും റോൾ ചെയ്തു അവന്റെ ഇടതു കാലിന്റെ മേലെ വീണു അവന്റെ തലയിൽ നിന്ന് ഹെൽമെറ്റ് ഉരി വീണു തലയുടെ ഇടി അവനിൽ കാര്യമായ മാറ്റം തന്നെ വരുത്തി വേദന അല്ല ഒരു മരവിപ്പ് ആയിരുന്നു അവന്ന് കണ്ണ് തുറക്കാൻ പറ്റുന്നില്ല അവൻ പതുകെ തുറക്കാൻ ശ്രെമിച്ചു അവന്റെ വലത് കണ്ണിന്നു മുകളിൽ കൂടെ ചോര ഒലിച്ചു ഇറങ്ങി അവന്ന് കണ്ണ് പതിയെ തുറക്കാൻ സാധിക്കുന്നുള്ളു ഇടതു കണ്ണ് അവന്ന് ഒരു വിധം തുറന്നു പക്ഷെ ഇരുട്ട് പെട്ടെന്ന് അവിടെ മൊത്തമായി വെളിച്ചം വന്നു ജീപ്പ് ലൈറ്റ് പിന്നെ ഒരു ലോറിയുടെ ലൈറ്റ് അവന്ന് ശ്വാസം വലിക്കാൻ ബുദ്ധിമുട്ട് അനുഭവപെട്ടു അപ്പോൾ ലോറിയിൽ നിന്ന് രണ്ടുപേർ ഇറങ്ങി അവന്റെ അടുത്തേക്ക് നടന്നു വന്നു
മാർട്ടി…. ഞാൻ പറഞ്ഞില്ലെടാ ഇതാണ് കറക്റ്റ് സ്കെച് തട്ട് കണ്ടോ ഉയിർ ഉണ്ട് പക്ഷേ ആൾ പൊന്തില്ല മനസ്സിൽ ആയോ എക്സ്പീരിയൻസ് എന്ന് പറഞ്ഞാൽ ഇത് ആണ് രാജു മോനെ
രാജു… അത് ഇപ്പൊ ഞാൻ ഓടിച്ചാലും ഇതുപോലെ തട്ടി ഇട്ടേനെ
മാർട്ടി.. ഉവ്വ നീ മലത്തു ഒന്നും പോടാ
മനോജ് ഇടതു കണ്ണിൽ വെളിച്ചം അടിക്കാതെ വന്നപ്പോൾ അവരുടെ മുഖം കണ്ടു
രാജു… ഒറ്റ തട്ടീന്ന് അരച്ച് കളഞ്ഞുടായിരുന്നോ എന്തിനാ ഇങ്ങനെ ഇട്ടേക്കുന്നെ
മാർട്ടി… തോ നീ അതാ വരുന്ന നിന്റെ തബുരാനോട് ചോദിക് അവര പറഞ്ഞെ ഒന്നും ചതച്ചു എടുക്കാൻ ബാക്കി അതു കഴിഞ്ഞു മതി എന്ന്
അപ്പോയെക്കും ഭദ്രനും അഖിലും മനോജിന്റെ അടുത്ത് എത്തി
അഖിൽ… മാർട്ടി നീ ആ ഹെമ്മർ എടുക്കും തലി ചതച്ചു എടുക്കട്ടേ അവന്റെ തല ഞാൻ