രാവണ ഉദയം 6 [Uncle jhon]

Posted by

അശോകൻ.. ഇറങ്ങി പോകാൻ

വിമല ഇറങ്ങി മനുവിനെ പോലീസ്കാർ ഇറക്കി അവിടെ ഇട്ടു വിമല ചെന്ന് പിടിച്ചു എന്നിട്ട് അശോകനെ നോക്കി

അശോകൻ.. നോക്കേണ്ടടി പുല്ലേ നീ ഓക്കേ രക്ഷപെട്ടു എന്ന് കരുതേണ്ട ഓർത്തോ ഇനി എന്നെങ്കിലും എന്റെ കൈയിൽ കിട്ടും അന്ന് ഞാൻ തീർക്കു ബാക്കി കണക്കു എടാ ചെറ്റേ നീ അന്ന് മാണിക്യംൻ കേസിൽ ഉണ്ട് എന്ന് എനിക്കു അറിയാം അന്ന് ചോദിച്ചതിന് നീ ഓക്കേ എന്നെ പന്ത് തട്ടുപോലെ സ്ഥലം മാറ്റി അന്ന് കുറിച് വെച്ചത് ആണ് നിനക്ക് ഉള്ള സമ്മാനം ഇപ്പൊ കിട്ടിയത് സാമ്പിൾ ഇനി കിട്ടിയ നിന്നെ ഞാൻ തിന്നു… ചവച്ചു അരച്ച് തിന്നു ഓർത്തോ എല്ലാവരും വണ്ടിയിൽ കയറ് പോവാം

പണിക്കർ എല്ലാം വന്നു അവരെ താങ്ങി പിടിച്ചു അകത്തേക്ക് കൊണ്ട് പൊയി

അശോകൻ… വണ്ടി എടുക്കടോ ഹോസ്പിറ്റലിലേക്ക്

############

Dysp…. ഡോക്ടർ ഇപ്പൊ എങ്ങനെ ഉണ്ട് മനോജിന്

ഡോക്ടർ.. അറിയില്ല പെട്ടെന്ന് ഇങ്ങനെ ഒരു ബോധം വരാൻ പിന്നെ ഇങ്ങനെ ഓക്കേ നടക്കാൻ എന്തോ ഒരു മിറക്കിൾ ഉണ്ട് ഞങ്ങൾ ഡോക്ടർമാർ പറയു ദൈവത്തിന്റെ കൈ എന്നൊക്കെ അത്‌ ഇവിടെ നടന്നിട്ട് ഉണ്ട് 48 മണിക്കൂർ എന്ന് പറഞ്ഞ പേഷ്യന്റ് ആണ് ഇപ്പോൾ ബോധം വന്നത് ദൈവം ഉണ്ട്

Dysp… ആൾ ഇപ്പൊ ഓക്കേ അല്ലെ

ഡോക്ടർ… അങ്ങനെ കരുതാം നൗ ഹി ഈസ്‌ സ്റ്റബിൾ ബട്ട്‌ എപ്പോ വേണമെങ്കിലും മറാം കാരണം തലയുടെ ഇഞ്ചുറി കുറച്ചു പ്രോബ്ലം ആണ് അത്‌ കൊണ്ടു സ്‌ട്രെയിൻ ചെയുന്നത് ആപത്തു ആണ് സാർ മനസ്സിൽ ആയാലോ ആരും അതികം സംസാരിപിക്കാൻ ശ്രെമികരുത്

Dysp… യെസ് ഡോക്ടർ

റൂമിൽ മുന്നിൽ കാത്തുന്ന വെള്ളം വെളിച്ചം നോക്കി കിടക്കുകയാണ് മനോജ്‌ സിസ്റ്റർ വന്നു ഗ്ളൂക്കോസ് ഡ്രിപ് മാറ്റി പുതിയത് വെച്ചു

സിസ്റ്റർ… ആർ യൂ ഓക്കേ എന്തെകിലും അസ്വസ്ഥത തോന്നുന്നുണ്ടോ

മനോജ്‌ കണ്ണ് അടച്ചു കിടന്നു അവന്റെ ഓർമ്മകൾ അവനെ രാത്രി ഉണ്ടായ അപകടത്തെ പറ്റി ചിന്തിക്കാൻ പ്രെയരിപ്പിച്ചു ആ ചിന്തകൾ അവന്നിൽ നിന്ന് മാറിയില്ല

Leave a Reply

Your email address will not be published. Required fields are marked *