അത് കേട്ടതും വിമല ഷോക്ക് ആയി പൊയി
വിമല… സാർ പ്ലീസ് ഞാൻ എന്ത് തെറ്റു ചെയ്തു
അശോകൻ… നിന്റെ ഭർത്താവിന് കൂട്ടി കൊടുത്തതിന്റെ കൂലി ആടി മറ്റവളെ സിന്ധു പിടിച്ചു കേറ്റ് നായിന്റെ മോളെ വണ്ടിയിൽ
അപ്പോയെക്കും അവിടെ ഉള്ള പണികാർ ചെയ്യരുത് എന്ന് പറഞ്ഞു തടയാൻ വന്നതും അശോകൻ ജീപ്പിൽ ഉള്ള വലിയ ഒരു ലത്തി എടുത്തു തലങ്ങും വിലങ്ങു കൊടുത്തു പണികർക്ക് കിട്ടിയ അടിയുടെ സുഖത്തിൽ അവർ ഓക്കേ ഓടി
വിമല… വേണ്ടാ സാർ ഞാൻ വരാം സാർ അവരെ തല്ലരുത്
അശോകൻ… അല്ല നിന്റെ അനുവാദം കത്തു നികുവാണ് എന്ന് കരുതിയോടി എന്ത് വാടോ നോക്കി നികുന്നേ പിടിച്ചു കേറ്റ് അവളെ
വിമലയെ പിടിച്ചു അവർ ജീപ്പിന്റെ അടുത്ത് എത്തിയതും ഗേറ്റ് കടന്നു ഒരു സ്കോർപിയോ അവിടെ വന്നു മനു അവൻ കാണുന്നത് അമ്മയെ പോലീസ്ജീപ്പിലേക്ക് കയറ്റാൻ പോകുന്നത് മനു വണ്ടി നിർത്തി അവർക്ക് നേരെ പാഞ് അടുത്ത്
മനു.. എന്ത് തെമ്മാടിത്തരം ആടോ നിങ്ങൾ ഓക്കേ കാണിക്കുന്നത് വിടാടാ എന്റെ അമ്മയെ
ഓടി വന്ന അവനെ ഒരു പോലീസ്‌കാരൻ തടുത്തു അവൻ അയാളെ ഉന്തി മാറ്റി വിമലയുടെ അടുത്ത് എത്തി പെട്ടെന്ന് അവന്റെ മുന്നിൽ അശോകൻ കയറി നിന്നും
മനു… മാറാടാ
അശോകൻ… ദൈവം ഉണ്ടെടാ അന്ന് നിന്റെ ചേട്ടനെ പൊക്കിയപ്പോ നിന്നെ കിട്ടിയില്ലലോ എന്ന ഒരു സങ്കടം ഉണ്ടായിരുന്നു അത് മാറി കിട്ടി
മനു… നീ ഒലത്തും
അശോകൻ അവന്റെ വയർ നോക്കി ഒരു ചവിട്ടു കൊടുത്തു അപ്രതീക്ഷിതമായ ആ ഒരു നിക്കം മനു തടയാൻ കഴിഞ്ഞില്ല അവൻ ചവിട്ടു കൊണ്ടു കുനിഞ്ഞു പൊയി അശോകൻ അവന്റെ ചെവിക്ക് രണ്ടിന് കൂട്ടി പിടിച്ചു അവനെ പൊന്തിച്ചു വേദന കൊണ്ടു അവൻ കരഞ്ഞു പോയി വിമല ഇത് കണ്ടു ആർത്തു കരയാൻ തുടങ്ങി
വിമല… സാർ എന്റെ മോനെ ഒന്നും ചെയ്യരുത് എന്നെ കോണ്ട്പോയിക്കോളൂ സാർ
കോയ… നിന്നെയും കൊണ്ടു പോകും തോ ഇവനെയും കൊണ്ടു പോകും