രാവണ ഉദയം 6 [Uncle jhon]

Posted by

രാമാൻ… സാർ പ്ലീസ് എന്താ ഉണ്ടായത് എന്ന് പറയും സാർ പ്ലീസ് പ്ലീസ്

സോമൻ രാമന്റെ അപേക്ഷ കേട്ട് ഒന്നും ദേഷ്യം അടക്കി

സോമൻ… എടോ നിങ്ങളുടെ വിട്ടിൽ വന്നു അന്വേഷിച്ച മനോജ്‌ എന്ന പി സി യെ വണ്ടി ഇടിച്ചു ഇപ്പൊ അവൻ ഹോസ്പിറ്റലിൽ ആണ്.. തനിക്കു വേണ്ടി ഇന്ന് ആ സി ഐ ഓട് സംസാരിച്ച ഞാൻ ആരായി പറയടോ എന്നെ വെറും ഊമ്പാൻ ആക്കി കളഞ്ഞില്ലേ താൻ ഓക്കേ കുടി തനിക്കു ഓക്കേ നേരിട്ട് തീർക്കാൻ ആയിരുന്നെ പിന്നെ എന്തിനാടാ എന്റെ അടുത്ത് വന്നത്. എനിക്കു കണ്ട്രോൾ കിട്ടുന്നില്ല എന്റെ വായയിൽ തെറി ആണ് വരുന്നത് നോക്കി ഇരുന്നോ സി ഐ ഇപ്പൊ അവിടെ എത്തു എല്ലാത്തിനെയും പോക്കും നീ ഓക്കേ സ്റ്റേഷനിൽ കയറി പോലീസ്കാരുടെ ബൂട്ടിന്റെ സ്വാത് അറിയൂ… നിന്റെ കൊച്ചോ കുഞ്ഞോ നിലവിളികുന്നത് കെട്ടിട്ടില്ലാലോ ഇന്ന് കേക്കാം നിനക്ക്…… …….പുല്ല്

അയാൾ ഫോൺ വെച്ചു

രാമൻ കേട്ടതും ഓക്കേ സത്യം ആണോ നുണയാണോ അതോ താൻ സ്വപ്നം കാണുവാണോ എന്ന് പോലും അറിയാതെ തരുത്തു ഇരുന്നു അവന്റെ കണ്ണിൽ നിന്ന് കണ്ണുനീർ അറിയാതെ ഒലിച്ചു ഇറങ്ങി

#######

അഖിൽ… മാർട്ടി അവൻ ചത്തു കാണിലെ അവന്ന് കിട്ടിയ തട്ട് മതിയോ അവൻ ചവാൻ

മാർട്ടി.. എന്റെ അഖിലേ തട്ട് കിട്ടിയത് തലയികാണ് പിന്നെ നിങ്ങൾ തന്നെ അല്ലെ കുറച്ചു പറയാൻ ഉണ്ട് ഒന്നും വിയ്തി പിന്നെ തലയിൽ കൂടെ വണ്ടി കയറ്റം എന്ന് പറഞ്ഞത് അത് ഓർമ ഇല്ലേ

അഖിൽ… അത് പിന്നെ ഒറ്റയടിക്ക് അവനെ കൊല്ലാൻ പറ്റില്ലാലോ അവൻ കാണിച്ചു കുട്ടിയതിന്ന് അവനെ പറഞ്ഞു വിടുബോ അവന്ന് മനസ്സിൽ ആക്കി കൊടുക്കണ്ടേ

മാർട്ടിൻ… എന്തായാലും തീ കൊള്ളി കൊണ്ടു ആണ് നീയും നിന്റെ വലിയച്ഛനും ഇപ്പോ കളിച്ചത്

അഖിൽ… ഒന്നും പോടാ ഞങ്ങളോട് എതിർത്തവരെ ഓക്കേ മണ്ണിന്റെ അടിയിൽ ആക്കിയ ശീലമേ ഉള്ളു

മാർട്ടിൻ… നിന്റെ വലിയച്ഛൻ തറവാട്ടിൽ എത്തി കാണുമോ പോലീസ് വരുന്നതിന് 10 മിനിറ്റ് മുന്നേ പോയത് കൊണ്ട് മൂപര് രക്ഷപെട്ടു നമ്മളെ ജസ്റ്റ്‌ എസ്‌കേപ്പ് ആണ് അവർ അവിടെ എത്തുന്നതിന് മുൻപ് ലോറിയും നമ്മുടെ വണ്ടിയും എടുത്ത് പോകാൻ പറ്റിയത് ഭാഗ്യം ആണ് ഒരു ജീപ്പ് പോലീസ് മാത്രം വന്നത് നമ്മുടെ ഭാഗ്യം

Leave a Reply

Your email address will not be published. Required fields are marked *