പ്രതാപൻ ദേഷ്ത്തോടെ ജീപ്പിൽ കയറി ഇരുന്നു
വാസുദേവൻ… സർ അശോകൻ സർ ഇപ്പൊ അവരെ അറസ്റ്റ് ചെയ്തു കണ്ണും
പ്രതാപൻ… വിളിച്ചു പറഞ്ഞേക് വേണ്ടാ എന്ന് തിരിച്ചു സ്റ്റേഷനിലേക്ക് പോകാൻ പറ
വാസുദേവാൻ…. സർ
##############
മഠത്തിൽ ഹൗസ്
അശോകൻ…. എവിടെടി നിന്റെ മറ്റവൻ
വിമല ആകെ പേടിച്ചു ആണ് നികുന്നത് കൂടെ അവിടെ ഉള്ള പണിക്കാരും
അശോകൻ… പറയെടി പുല്ലേ
വിമല… അറിയില്ല സാർ അദ്ദേഹം എവിടെ ഉണ്ടാവു എന്ന് അറിയില്ല
കോയ…. വല്ല കുത്തിച്ചികളുടെയും വിട്ടിൽ ഉണ്ടാകും സാറെ ആ തെണ്ടി
അത് കേട്ടതും നാണംകെട്ട് വിമല തല തായ്തി
അശോകൻ… എന്താടി നീ അവന്ന് കൊടുക്കാറിലെ ആ കഴുവെറി കണ്ട കട്ടിലൊക്കെ തേടി പോകാൻ
വിമല… സാർ ഞാൻ എന്ത് തെറ്റു ചെയ്തു എന്നെ ഇങ്ങനെ ഓക്കേ പറയാൻ
അശോകൻ… അവന്റെ ഭാര്യ എന്ന വലിയ തെറ്റു അത് മാത്രം അടി നീ ഇപ്പൊ ഇത് അനുഭവിക്കുന്നത് എടോ നോക്കി നിക്കാതെ കേറി നോക്കടോ അവൻ വല്ല കക്കൂസിലോ ഒളിച്ചിരിപ് ഉണ്ടാവും നേരെ നിന്ന് മുട്ടൻ ഉള്ള ധൈര്യമില്ലാത്ത ഒരു പിഴച്ചവൻ ആണ് അവൻ
കൂടെ ഉള്ള പോലീസ്കാർ വീട്ടിലേക്ക് ഇടിച്ചു കയറി പൊയി
വിമല… സാർ സത്യം അദ്ദേഹം ഇവിടെ ഇല്ല
കോയ… അയ്യാ അവളുടെ ഒരു അദ്ദേഹം അവനെ കിട്ടിയ തുണി ഇല്ലാതെ സ്റ്റേഷൻ വരെ അവനെ ഇന്ന് നടത്തു അപ്പോ തീരും നിന്റെ ഓക്കേ മാനവും അഭിമാനവും
കൂടെ ഉള്ള പോലീസ്‌കാർ തിരിച്ചു വന്നു സിബി…. ഇല്ല ഇവിടെ ഇല്ല
അശോകൻ… എവിടെ പോയെടി അവൻ പറയെടി പുല്ലേ
വിമല നിന്ന് വിറച്ചു ആദ്യമായി ആണ് അവർക്ക് ഇങ്ങനെ ഒരു അനുഭവം അവിടെ നിൽക്കുന്ന പണികരുടെ മുന്നിൽ അവർ നാണംകേട്ട് തല തയ്ന്ന് പൊയി വിമല കരഞ്ഞു കൊണ്ടു
വിമല…. സത്യം ആയിട്ടും അറിയില്ല സാർ
അശോകൻ… അവൻ വരും വരുത്തും നീ വാ നിന്നെ പോലീസ്സ്റ്റേഷനിൽ കൊണ്ടു പൊയി ഒന്നും സൽക്കരികുപോയേകും അവൻ അവിടെ ഓടി എത്തു അപ്പൊ അവനെയും ഞങ്ങൾ സൽക്കരിക്കു