രാവണ ഉദയം 6 [Uncle jhon]

Posted by

പ്രതാപൻ… സർ അവന്ന് ഓർമ്മ ഇല്ലാതെ എന്തകിലും പറയുവായിരിക്കും

സോമൻ… താനോടും എന്നോടും ഒരേ പോലെ ഒരേ കാര്യം പറയില്ല ഓർമ്മ ഇല്ലാത്ത ഒരാൾ അതും അവർ ആണ് ചെയ്തത് എങ്കിൽ and this is my order to come back all the unit to go own there station and inform me

പ്രതാപൻ…. Yes sir

സോമൻ ഫോൺ കട്ട് ചെയ്തു ഒരു ദീർഘശ്വാസം വിട്ടു

പ്രതാപൻ ദേഷ്യം കൊണ്ടു കണ്ണിൽ നിന്ന് എല്ലാം കണ്ണുനീർ ഒലിച്ചു ഇറങ്ങി അയാൾ ജീപ്പിന്റെ ബൊണാട്ടിൽ അയാളുടെ കൈയിൽ ചുരുട്ടി പിടിച്ചു ദേഷ്യം ത്തോടെ കുത്താൻ തുടങ്ങി കുറേ അലറി വിളിച്ചു അത് കണ്ടു കൂടെ ഉള്ള പോലീസ്‌കാർ ആകെ വല്ലാതെ ആയി അത് കണ്ടു വാസുദേവൻ പ്രതാപന്റെ തോളിൽ കൈ വെച്ചു

വാസുദേവൻ… സർ എന്ത് പറ്റി

പ്രതാപൻ… അവന്ന് ബോധം വന്നു ഇവർ അല്ല പോലും അവനെ ഇടിച്ചത് എന്ന്

വാസുദേവാൻ… അപ്പോൾ സർ

പ്രതാപൻ… ഓൾ യൂണിറ്റ്സ് ബാക്ക് ടു സ്റ്റേഷൻ ഫക്ക് ഫക്ക് ഫക്ക്……..

##########

ഉമ്മറത്തെ വാതിൽ പടി കടന്ന് കോലായിലേക്ക് ശബ്ദം കേട്ട് കുഞ്ഞി കയറി വന്നു

കുഞ്ഞി… എന്താ രുക് അവിടെ വലിയ ശബ്ദം പടിപ്പുരയുടെ അവിടെ ലൈറ്റ്

റുക്‌മണി ആകെ വിറച്ചു

റുക്‌മണി.. അറിയില്ല മോളെ നമുക്ക് അകത്തേക്കു പോകാം

കുഞ്ഞി… പോലീസ് വണ്ടിയുടെ ശബ്ദം അല്ലെ എന്താ പ്രശ്നം

റുകമണി… ഒന്നും ഉണ്ടാവില്ല

അവൾ നോക്കുബോൾ എല്ലാവരും മുറ്റത്തും പറമ്പിലും ഓക്കേ പടിപ്പുര നോക്കി നില്കുന്നു

കുഞ്ഞി… തെ എല്ലാവരും അങ്ങോട്ട് നോക്കി നികുവാ താ അച്ഛൻ നിക്കുന്നു കൂടെ മാമനും ഞാൻ അങ്ങോട്ട് പോട്ടെ

റുക്‌മണി… മോളെ വേണ്ടാ മഞ്ഞു ഉണ്ടാകു മോൾ ഇവിടെ നിന്നോ അവരുടെ കണ്ണ് നിറഞ്ഞിരുന്നു

************

ജീപ്പുകൾ ഓരോന്നായി പൊയി കൊണ്ടിരുന്നു

വാസുദേവൻ… എന്നാലും ഛെ അവരെ മൊത്തമായി ഇന്ന് കൈയിൽ ഒതുങ്ങുമായിരുന്നു

Leave a Reply

Your email address will not be published. Required fields are marked *