സുദേവൻ… ശെരിയാ
സുഭദ്ര… സാവിത്രി നമ്മൾ എന്ത് ചെയ്യു
സാവിത്രി… എനിക്കു അറിയില്ല കുറച്ചു വിഷം ഞാൻ എടുത്തു വെച്ചിട്ടുണ്ട് ഉണ്ട് എന്റെ മോൾക് എന്തെകിലും പറ്റിയ ഞാൻ അത് കുടിച് ചാവും
നാരായണന്റെ വിട്ടിൽ
മണിയമാ… എന്താണ് ഇ ശബ്ദം
നാരായണൻ… പോലീസ് വണ്ടികൾ ആണ് അല്ലോ കുറേ ഉണ്ട്
മണിയമാ… നിങ്ങൾ പൊയി ഒന്നും അന്വേഷിക്ക് ആ ഭദ്രന്ന് ഒന്നും സംഭവിക്കരുതേ അയ്യനാരെ അവനെ എന്റെ കൈ കൊണ്ടു തീർക്കാൻ ഉള്ളത് ആണ് പന്നിടെ മോൻ
നാരായണൻ മണിയമേ ഒന്നും നോക്കി പുറത്തെക്ക് ഇറങ്ങി
***********
സോമൻ…. എടോ ഇത് എന്റെ ഓഡർ അല്ല
പ്രതാപൻ… പിന്നെ എന്ത് റിസൺന്റെ പേരിൽ ആണ് സാർ എന്നെ സ്റ്റോപ്പ് ചെയുന്നത്
വാസുദേവൻ… സാർ എല്ലാവരും എത്തി ഗേറ്റ് തുറന്നു അകത്തേക്കു കയറട്ടെ
സോമൻ…. പ്രതാപൻ മനോജിന് ബോധം വീണു അവൻ പറഞ്ഞത് ആണ് അവർ അല്ല എന്ന്
പ്രതാപൻ… ഇല്ല ഞാൻ വിശ്വസികില്ല സാർ ഇവരുടെ അറസ്റ്റ് തടയാൻ വേണ്ടി പറയുക ആണ്
സോമൻ… പ്രതാപൻ താൻ ഇവിടുന്ന് പോകുന്നതിനു മുന്നേ തന്നെ തടയാൻ ഉള്ള ഫുൾ പവർ എനിക്കു ഉണ്ട് എന്നിട്ടും തന്നെ തടയാതെ വിട്ടത് തന്റെ എടുത്തു ശെരി ഉള്ളത് കൊണ്ട് ആണ് ഇപ്പൊ അങ്ങനെ അല്ല മനോജിന് ബോധം വീണു അവൻ അവർ അല്ല എന്നും പറഞ്ഞു എന്നിട്ടും തന്നെ തടഞ്ഞില്ലെങ്കിൽ അത് വലിയ പ്രോബ്ലം ആകും
പ്രതാപൻ… ഞാൻ എങ്ങനെ വിശ്വസിക്കും സാർ പറ
സോമൻ… മനോജ് പറഞ്ഞാൽ താൻ വിശ്വസിക്കില്ല അവൻ തന്നെ പറയും മനോജ് പറയും പ്രതാപൻ ലൈനിൽ ഉണ്ട്
മനോജ്.. സാർർർ തിരിച്ചു വരും അവർ അല്ല
പ്രതാപൻ… മനോജ് മനോജ് നീ ഓക്കേ അല്ലെ എടാ വണ്ടി ഇടിച്ചത് അവർ ആണ് നീ ബോധം ഇല്ലാതെ
മനോജ്… അവർ ല്ലാ ർർർ ഭദ്രാ അല്ല അവർ അല്ല
സോമൻ… താൻ കെട്ടിലെ പ്രതാപൻ ഇനി താൻ അവരെ അറസ്റ്റ് ചെയ്തേ അടങ്ങു എന്ന് ആണേ ചെയ്തോ പക്ഷേ പിന്നെ തന്നെ ഒരു തരത്തിലും രക്ഷിച്ചു എടുക്കാൻ പറ്റില്ല ഇതിന്റെ മുകളിൽ വരുന്ന എല്ലാ കോൺസിക്കൻസും താൻ ഒറ്റയ്ക് നിന്ന് നേരിടേണ്ടി വരും താൻ ഒറ്റയ്ക്ക് ആയി പോകും പ്ലീസ് തിരിച്ചു വരും നമ്മുടെ പോലീസ് സേനയിക് തന്നെ നാണക്കേട് ആവും താൻ എന്തെകിലും ഒരു ആക്ഷൻ ഇപ്പോൾ അവിടെ എടുത്താൽ come back പ്ലീസ്