പ്രതാപൻ… സാർ എന്താണ്
സോമൻ… പ്രതാപൻ ഞാൻ പറയുന്നത് കേൾക്കുക ആരെയും അറസ്റ്റ് ചെയ്യരുത് നിങ്ങൾ ആ വിട്ടിൽ പോലും കയരുത് come back
പ്രതാപൻ…. സാറിനോട് ഞാൻ പറഞ്ഞു ഇനി ഒരു തരത്തിൽ ഉള്ള ഓഡർകളും ഇതിൽ ഞാൻ കേൾക്കില്ല എന്റെ പണി പൊയ്ക്കോട്ടേ അത് ഇപ്പൊ ഓഡർ ആയി വരാൻ രാവിലെ വരെ ടൈം ഉണ്ടാവുമലോ ആ ടൈം മതി പ്രതാപന്ന് അവമാരെ ഓക്കേ അജീവനന്ത കിടക്കയിൽ കിടത്താൻ ഉള്ള ടൈം
സോമൻ… പ്രതാപൻ ഞാൻ പറയുന്നത് ഒന്നും കേൾക് പ്ലീസ് തൻന്റെ ദേഷ്യം ഒന്നും കണ്ട്രോൾ ചെയ്യു പ്ലീസ്
പ്രതാപൻ… സാർ ഒന്നും പറയണം എന്നില്ല ഇവരെ ഓക്കേ തൂക്കി എടുത്തു സ്റ്റേഷനിൽ കൊണ്ടുപോയി മനോജിന്റെ ദേഹത്തു കണ്ട മുറിവുകൾക്കും ചതാവിനും ഉള്ള മറുപടി കൊടുക്കാതെ പ്രതാപൻ അടങ്ങില്ല
കൂടെ ഉള്ള പോലീസ്‌കാർ എല്ലാവരും തയ്യാർയി കഴിഞ്ഞിരുന്നു ഗേറ്റ് തുറന്നു അകത്തേക്ക് പൊയി അവരെ ഓക്കേ തലി ചതച്ചു പിടിച്ചു കൊണ്ടു പോകാൻ ഗെയ്റ്റിന് മുന്നിൽ എല്ലാ വണ്ടികളും വരിക്ക് നിർത്തി ഇട്ട് സൈറൺ അടിച്ചു കൊണ്ടിരുന്നു
*********
തറവാട്ടിലെ എല്ലാവരും ഇ ശബ്ദം കേട്ടു മുന്നിൽ എത്തി തുടങ്ങി ഭദ്രനും ശേഖരനും പുറത്തു ഔട്ട് ഹൗസ്ന്ന് മുന്നിൽ നിന്ന് തറവാട് മുന്നിൽ എത്തി സുദേവൻ, രാജീവൻ രാമൻ എല്ലാവരും കൊലയിൽ വന്നു നിന്ന് ഇറങ്ങി മുറ്റത്തൊട്ട് ഇറങ്ങി എല്ലാവരും വിറയ്ക്കാൻ തുടങ്ങി പെണ്ണുങ്ങൾ എല്ലാം അവിടേക്ക് വരാൻ തുടങ്ങി മംഗലത്ത് തറവാടിന്റെ മുന്നിൽ പോലീസ് ജീപ്പുകൾ സൈറൺ മുഴക്കുന്നു കുട്ടികളും ശബ്ദം കേട്ട് അവിടേക്ക് വന്നു
സുദേവൻ… നമുക്ക് രെക്ഷപെടാൻ ഉള്ള ടൈം പോലും അവർ തന്നില്ല അതിനു മുന്നേ ഇങ് എത്തി എന്ത് ചെയ്യും രാജിവെട്ട
രാജീവൻ… ഇനി അവർ ചെയ്തോളും നീ കണ്ടോ കുറേ ജീപ്പ് വന്നിട്ട് ഉണ്ട് കൂടോ ഓടെ അവർ നമ്മളെ കൊണ്ടു പോകും പെണ്ണ് എന്നോ ആണ് എന്നോ ഇല്ല കുട്ടികളെ വരെ കൊണ്ട് പോകും പ്രേത്യേകിച് അവർക്ക് വേണ്ടത് കുഞ്ഞിയെ ആയിരിക്കും അത് തീർച്ച