രാവണ ഉദയം 6 [Uncle jhon]

Posted by

ശേഖരൻ ഒന്നും ചിരിച്ചു

ശേഖരൻ… ഭദ്രാ അവർ വരുന്നത് തന്നെ നമ്മളെ മൊത്തമായി കൊണ്ടു പോകാൻ ആയിരിക്കും നീ അവിടെ അല്ല എവിടെ പോയാലും ഇന്ന് അവർ ഇവിടെ കേറി നിരങ്ങു അതിൽ മാറ്റം ഇല്ല

ഭാർഗവാൻ…. നമുക്ക് നമ്മുടെ ഗോഡൗണിലെ പണിക്കാരെ വിളിച്ചു നിർത്തിയാലോ

ശേഖരൻ… ഇപ്പൊ വരുന്നവരെ കൊണ്ടു ഇവിടെ ഒരു വെടിവെപ് കുടി നടത്തിക്കണോ ഭാർഗവാ നിന്റെ ഏട്ടൻ കാണിച്ച ഒരു ബുദ്ധിമോശം ആണ് ഇപ്പൊ പോലീസ് ഇവിടെ വരെ കയറി വരാൻ കാരണം ഇനി നമ്മുടെ തറവാട്ടിലെ രണ്ടും ജീവനും കുടി പോയാലെ നിനക്കു സമാധാനം ആവും

ഭാർഗവാൻ… അല്ല ഞാൻ നമ്മുടെ ഒരു പ്രൊട്ടക്ഷൻ വേണ്ടി

ശേഖരൻ… ഇപ്പൊ വരുന്നവർ അറസ്റ്റ് ചെയ്യാൻ മാത്രം ആയിരിക്കും വരുന്നത് അവരെ കൊണ്ടു വെറുതെ എന്തിനാ ഒരു കയ്യാങ്കളി ഇ മുറ്റത്തു വെച്ച് നടത്തിക്കുന്നെ അവർ വരട്ടെ കൂടെ പോകാം അത്ര തന്നെ

ഭദ്രൻ… എന്റെ മോളെ അവർ

ശേഖരൻ…. എനിക്കു അറിയില്ല ഭദ്രാ അവളെ എങ്ങനെ ഞാൻ രക്ഷിക്കു ഇപ്പോൾ ഇവിടെ നിന്ന് എന്ന് (അയാൾ പൊട്ടി കരഞ്ഞു പൊയി ) എന്തിനാ ഭദ്രാ നീ ഇങ്ങനെ ഓക്കേ ചെയ്തേ

ഭദ്രൻ ആകെ സങ്കടത്തിൽ നെഞ്ച് ഓക്കേ തടവി

ഭാർഗവാൻ… ഏട്ടാ എന്ത് പറ്റി

ഭാദ്രൻ… ഒന്നുല്ല മോനെ ( അത് പറഞ്ഞു നിന്നതു പോലീസ് സൈറൺ ഉച്ചത്തിൽ മുഴാങ്ങി ഉള്ള സൗണ്ട് അവർ എല്ലാവരും കേട്ടു ഭദ്രൻ ആകെ പേടിച്ചു വിറയ്ക്കാൻ തുടങ്ങി ശേഖരന്റെ ഫോൺ അടിഞ്ഞു. ഫോൺ എടുത്തു

ബാബു… സാറെ ഒരു 5 വണ്ടി പോലീസ് അങ്ങോട്ട് വരുന്നു ഉണ്ട്

ശേഖരൻ .. ശെരി

ഭദ്രൻ… എന്താടാ

ശേഖരൻ…5 വണ്ടി പോലീസ് ഉണ്ട് പോലും അപ്പോൾ അവർ കരുതി കുട്ടി ഇറങ്ങിയതാ എന്റെ വീരപൂരത്തമേ സ്വർണത്തിൽ ഒരു വാൾ പണിത് താരമേ എന്റെ കുഞ്ഞിയെ രക്ഷികണേ

ഭദ്രൻ.. കരഞ്ഞു പൊയി

######

മംഗലത്ത് തറവാടിന്റെ പഠിപ്പൂരയുടെ മുന്നിലേക്ക് പോലീസ്ജീപ്പ്കൾ വന്നു കൊണ്ടേ ഇരുന്നു പെട്ടന്ന് പ്രതാപന്റെ ഫോൺ അടിഞ്ഞു നോക്കുബോൾ dysp അയാൾ ഫോൺ സൈലന്റിൽ ആക്കി അവർ ഗേറ്റിന്റെ മുമ്പിൽ എത്തി പെട്ടെന്ന് പിന്നെയും dysp യുടെ കാൾ പ്രതാപൻ ആകെ വെറുത്തു പോയ്

Leave a Reply

Your email address will not be published. Required fields are marked *