രാവണ ഉദയം 6 [Uncle jhon]

Posted by

അതു കേട്ടതും സോമൻ അവിടേക്ക് വേഗം പൊയി

ഡോക്ടർ.. സാർ ഒന്നും വരണം

സോമൻ… പ്രോബ്ലം ഒന്നും ഇല്ലാലോ

ഡോക്ടർ… ഇല്ല പേഷ്യന്റ് അവ്യക്തമായി എന്തൊക്കെയോ പറയുന്നുണ്ട് പ്രേത സാറ അങ്ങനെ എന്താകയോ

സോമൻ… പ്രേത സാറ മനസ്സിൽ ആയില്ല

ഡോക്ടർ… പ്രഗ്ഗ് എന്നൊക്കെ പറഞ്ഞു സാർ ഒന്നും വരുകയാണ് എങ്കിൽ നിങ്ങൾക്ക് ചിലപ്പോ മനസ്സിൽ ആയാലോ

സോമൻ… യെസ് യെസ്

അവർ അകത്തേക്കു പൊയി അവിടെ ഉള്ള നേഴ്സ്ന്റെ കണ്ണിൽ നിന്ന് കണ്ണുനീർ വന്നിരുന്നു കൈ വേദനിച്

സോമൻ… ആയോ എന്ത് പറ്റി

ഡോക്ടർ.. അദ്ദേഹം എന്തോ ഒന്നിൽ സ്‌ട്രെയിൻ ചെയുന്നുണ്ട് അതാണ് ഇ പിടുത്തം മുറുകുന്നത് ഇത് ഇപ്പൊ വിടുവിക്കാൻ ശ്രെമിച്ചാൽ ആൾ ചിലപ്പോൾ പിന്നെയും അബോധാവസ്ഥയിലേക് പോകാൻ ചാൻസ് ഉണ്ട്

സോമൻ.. എന്നാ അങ്ങനെ നിന്നോട്ടെ

നേഴ്സ്… സാറെ എന്റെ കൈ ഇപ്പൊ പൊട്ടു

ഡോക്ടർ… പ്ലീസ് സിസ്റ്റർ ഫ്യു മിനിറ്റ്സ്

നേഴ്സ്… ( എടാ പണ്ടാരകാലന്മാരെ എന്റെ കൈ ഇപ്പൊ ഇവൻ പൊട്ടിക്കും ) ആാാ

സോമൻ… മനോജ്‌ മനോജ്‌ ഞാൻ dysp സോമസുന്ദരൻ സാർ ആണ് എന്താണ് പറയാൻ ശ്രെമിക്കുന്നത് നിങ്ങൾ റിലേക്സ് ആവും സ്‌ട്രെയിൻ എടുക്കാതെ ഇരിക്കു

മനോജ്‌… സാറാ പ്രതാ സാരര

സോമൻ… എനിക്കു മനസ്സിൽ ആയില്ല

സിസ്റ്ററുടെ കൈ ഒന്നും കുടി മുറുക്കി മനോജ്‌

നേഴ്സ്… ആാാ അയ്യോ സാർ ആാാ

സോമൻ… സിസ്റ്റർ ഒന്നും ക്ഷമിക്കു

സിസ്റ്റർ… ( പോടോ അവിടുന്ന് ഓഹ് ദൈവമെ ഇവന്റെ ബോധം പോവുന്നതിന് മുന്നേ എന്റെ ബോധം പോവും അയ്യോ )

സോമൻ… മനോജ്‌ ഒന്നും കുടി പറയും

മനോജ്‌… പ്രാറ്ഗ് പ്രതാ

സോമൻ… സാറാ പ്രാറ്ഗ്‌ പ്രതാ എന്താണ് മീൻ ചെയുന്നത് ഓഹ് സാറാ പ്രതാ ( അയാൾ ഒന്നും ചിന്തിച്ചു സാറ സാർ പ്രതാ ) യെസ് മനോജ്‌ പ്രതാപൻ എന്നാണോ

അത് കേട്ടതും നേഴ്സ്ന്റെ കൈയിലെ പിടി വിട്ടു നേഴ്സ് കൈ കുടഞ്ഞു തുള്ളി പൊയി

Leave a Reply

Your email address will not be published. Required fields are marked *