ഡോക്ടർ… മനോജ് പേടിക്കേണ്ട നിങ്ങൾ ഹോസ്പിറ്റലിൽ ആണ്
മനോജ് ഒരു പേര് ഉച്ഛരിക്കാൻ ശ്രെമിച്ചുകൊണ്ടു ഇരുന്നു
ഡോക്ടർ… മനോജ് സ്‌ട്രെൺ ചെയ്യാതെ ഇരിക്കു നേഴ്സ് ഇദ്ദേഹത്തിന്ന് സെടറ്റീവ് കൊടുത്തോളും ഒന്നും മയങ്ങട്ടെ
പെട്ടന്ന് എന്തോ മനസ്സിൽ ആയ പോലെ മനോജ് അടുത്ത് ഉള്ള നേഴ്സ്ന്റെ കൈക്ക് പിടിച്ചു നല്ല ശക്തിയിൽ തന്നെ ഒരു പേര് ഉരുവിടാൻ തുടങ്ങി മനോജിന്റെ കണ്ണുകൾ പാതി തുറന്നു ചെറിയ ഒരു അബോധാവസ്‌ഥയിൽ ആയിരുന്നു
മനോജ്.. സാ സാ ർർർ സാ പ്രേത
ഡോക്ടർ.. മനോജ് പ്ലീസ് സ്‌ട്രെയിൻ ചെയ്തേ ഇരിക്കു
മനോജ് നേഴ്സ്ന്റെ കൈയിലെ പിടി മുറുക്കി അവർക്ക് വേദന എടുത്തു തുടങ്ങി
നേഴ്സ്… സാർ എന്റെ കൈ വേദനിക്കുന്നു സാർ എനിക്കു തോന്നുന്നു ഇയാൾക് എന്തോ പറയാൻ ഉണ്ട് എന്ന് ആാാാ
ഡോക്ടർ… മനോജ് റിലേക്സ് ഓക്കേ പറയും എന്താണ്
മനോജ്… പ്രാറ്ഗ് പ്രതാ പാ
ഡോക്ടർ… തനിക് എന്താങ്കിൽ മനസ്സിൽ ആയോ
നേഴ്സ്… സാറേ എന്റെ കയ്യിന്റെ എല്ല് ഇപ്പൊ പൊട്ടും സാർ അവിടെ ഉള്ള ആരേലും വിളി ഓഹ് അയ്യോ
ഡോക്ടർ… താൻ ഒന്നും ക്ഷെമിക് കൈ വിടുവിക്കാൻ ശ്രെമിക്കണ്ടാ ആൾ ബലം കൊടുക്കുവണ് ഞാൻ പുറത്തു നിക്കുന്ന ആരെയെങ്കിലും വിളിചിട്ട് വരാം അതു വരെ താൻ ഒന്നും കടിച്ചു പിടിച്ചു നിക്ക്
നേഴ്സ്… സാർ വേഗം ഇയാൾ ഇപ്പൊ എന്റെ കൈ പൊട്ടിക്കും
ഡോക്ടർ വേഗം പുറത്തെക്കു പൊയി ഒരു നേഴ്സ് കൂടെ പൊയി പുറത്തു നോക്കി അപ്പോൾ അവിടെ ഉള്ളവർ ഓക്കേ പൊയി കുറച്ചു മാറി അവിടെ കൊറിഡോറിൽ ഒരു പോലീസ്കാരൻ നില്കുന്നു
ഡോക്ടർ… സിസ്റ്റർ അയാളെ ഇങ്ങോട് വേഗം കുട്ടി കൊണ്ടു വരു അവൾ അവിടെ ഉള്ള പോലീസ്‌കാരന്റെ അടുത്തേക്ക് ഓടി
നേഴ്സ്… ഹലോ സാർ നിങ്ങളെ ഡോക്ടർ വിളിക്കുന്നു
Dysp സോമൻ… എന്ത് പറ്റി anything റോങ്ങ്
നേഴ്സ്.. അറിയില്ല സാർ മറ്റേ സാർ ന്ന് ബോധം കുറച്ചു വന്നിട്ടുണ്ട്