നോർത്ത് സ്റ്റേഷൻ എസ്.ഐ… Do ഇറ്റ് ഫാസ്റ്റ് എല്ലാം കാര്യം എന്നെ അപ്പൊ അപ്പം റിപ്പോർട്ട് ചെയ്യണം ഓക്കേ
പ്രതാപൻ… കത്തിച്ചു വിടടോ വർമസ് ഹോസ്പിറ്റലിലേക്ക് അവന്ന് എന്തകിലും പറ്റിയ ഇന്ന് തീർക്കും ഞാൻ ആ മൈരനെ ദേഷ്യം കൊണ്ടു അയാളുടെ പല്ലുകൾ വിറയിക്കുന്നണ്ടായിരുന്നു
വാസുദേവൻ… ജോജു ഇതിന് ഇത്രയേ സ്പീഡ് ഉള്ളോ….
സാറെ അവൻ കളിച് കളിച് നമ്മുടെ നെഞ്ചത്ത് ഇട്ട് കുത്തിയത് ഇന്ന് അവന്റെ തറവാട്ടിൽ കയറി പെരുക്കണം നായിന്റെമോനെ ഒന്നിനെയും വിടരുത് പെണ്ണോ ആണോ കുട്ടിയോ തളളായോ വിടരുത് പണി പോയാലും വേണ്ടില്ല പോലീസ്കാരുടെ മേല് തൊട്ടാൽ എന്ത് സംഭവിക്കും എന്ന് കാണിച്ചു കൊടുക്കണം സാറെ
അവർ പോലീസ്ജീപ്പിൽ ഫുൾ സൈറൺ എല്ലാം ഇട്ട് ഹോൺ നീട്ടി അടിച്ചു തേനികുന്നു ഇറങ്ങി വരുകയാണ്
വർമസ് ഹോസ്പിറ്റൽ
പോലീസ്ജീപ്പ് ഓടിച്ചു കയറ്റി ഹോസ്പിറ്റലിലേക്ക് അവർ വേഗം കാഷ്വാലിറ്റി യിലേക്ക് മനോജിനെ എടുത്തു കൊണ്ടു പൊയി ഡോക്ടർസ് നേഴ്സ് എല്ലാവരും മനോജിന് ചുറ്റും നിന്ന് അവന്റെ ഡ്രസ്സ് എല്ലാം മാറ്റി മുറിവുകൾ നോക്കി വേണ്ടാ കാര്യംങ്ങൾ ചെയ്യാൻ തുടങ്ങി അവർ അവിടെ ഉള്ള പോലീസ്കാരെ പുറത്തു നില്കാൻ പറഞ്ഞു
രാമൻ കമ്പനി കാര്യംങ്ങൾ എല്ലാം കയിഞ്ഞ് വീട്ടിലേക്ക് പോയികൊണ്ടിരിക്കുകയാണ് പെട്ടന്ന് ഫോൺ അടിഞ്ഞു നോക്കുബോൾ സോമൻ സാർ
രാമൻ… ഹലോ സാർ എവിടെയാണ്
സോമൻ… തന്റെ അമ്മയുടെ നെഞ്ചത്ത് ചെറ്റത്തരം കാണിക്കുന്നോടാ എരപ്പാ കളിച്ചു കളിച്ചു പോലീസ്‌കാരെ തീർക്കാൻ മാത്രം നീ ഓക്കേ വളർന്നോ
രാമൻ ആകെ ഷോക്ക് ആയി പൊയി സോമൻ സാർന്റെ വാക്കുകൾ കേട്ടപ്പോൾ ഒരു നിമിഷം എന്താണ് ഇപ്പോൾ താൻ കേട്ടതും എന്ന് ആലോചിച്ചു പകപോടെ നിന്ന് പൊയി
രാമൻ… സാർ എന്തൊക്കയാ ഈ പറയുന്നേ ഞാൻ മംഗലത്ത് രാമൻ ആണ്
സോമൻ.. മംഗലത്ത് കോപ്പണ് നീ ഓക്കേ ആരാ നിനക്കൊക്കെ എന്തു ചെയാം എന്ന് ആണോടാ നിന്റെ ഓക്കേ ഒരു കുഞ് വരാമട ഇപ്പൊ അങ്ങോട്ട് ഇന്ന് തന്നെ പൊക്കി അകത്തു ആക്കി കാണിച്ച് തരാമെടാ നിന്റെ ആ കുഞ്ഞിനേയും അവിടെ ഉള്ള എല്ലാത്തിനെയും