രാവണ ഉദയം 6 [Uncle jhon]

Posted by

രാമൻ… ഹലോ സാർ

സോമൻ… എടോ നിങ്ങൾ ഓക്കേ മനുഷ്യർ തന്നെ ആണോ

രാമൻ… സാർ സത്യം ആയിട്ടു ഞങ്ങള്ക് ഒന്നും അറിയില്ല ആയിരുന്നു സാർ

സോമൻ… എടോ താനുമായി ഉള്ള അടുപ്പം വെച്ച് താൻ അങ്ങനെ ഒന്നും ചെയ്യുന്ന ആൾ അല്ല എന്ന് എനിക്കു അറിയാം പക്ഷേ ഇനി ഇപ്പൊ എനിക്കു ഒന്നും ചെയ്യാൻ സാധിക്കില്ല ഇത് ചെയ്തത് തന്റെ വീട്ടിലെ ആര് ആയിരുന്നാലും അവന്റെ കാര്യം ഇന്നോടെ തീരും തീർക്കും

രാമൻ… സാർ ഒരു വഴി ഇല്ലേ

സോമൻ…. എടോ ഇ പി. സി യെ ചെയ്തതും പറഞ്ഞു കേട്ടപ്പോ എന്റെ രക്തം തിളച്ചത് ആണ് കുട്ടത്തിൽ ഉള്ള ഒരുത്തനെ തോട്ടാ ഞങ്ങള്ക് പൊള്ളുംഞാൻ തന്നെ വന്നു പോകേണ്ടതാ പക്ഷേ തന്നെ ഫേസ് ചെയ്യണമാലോ എന്ന് ഓർത്തപ്പോ വേണ്ടാ എന്ന് വെച്ചു പിന്നെ ആ സി ഐ വരുന്നു ഉണ്ട് അങ്ങോട്ട് അയാൾ ഇന്ന് അവിടെ വന്നു കാണിച്ചു കൂട്ടാൻ പോകുന്നതിനു ഒന്നും എന്നെ കൊണ്ടു തടയാൻ കയ്യില്ല അത് കൊണ്ടു എന്നെ ഇനി വിളിച്ചു ഒന്നും താൻ പറയേണ്ട

രാമാൻ… സാർ ഞങ്ങളെ അറസ്റ്റ് ചെയ്തോട്ടെ വീട്ടിലെ ബാക്കി ഉള്ളവരെ

സോമൻ… എടോ അയാൾ അവിടെ വന്നു എന്തൊക്കെ കാട്ടി കൂട്ടും നോ ഐഡിയ.. അയാൾ നോർത്ത്ലേക്കും സൗത്ത് സ്റ്റേഷനിലേക്കും വിളിച്ചു പോലീസ്കാരെ അങ്ങോട്ട് വിടുന്നുണ്ട് അപ്പൊ ഒരാളെ അറസ്റ്റ് ചെയ്യാൻ ആയിരിക്കില്ലാലോ പണി പോയാൽ പുല്ല് എന്നാ പോലെയാ അയാൾ ഇവിടുന്ന് പെരുമാറിയത് അപ്പോൾ രാമൻ പറ്റുമെങ്കിൽ ഒന്നും മാറിക്കൊള്ളും thats all

അയാൾ ഫോൺ കട്ട് ചെയ്തു

രാമൻ ഫോൺ തായേ ഇട്ട് അവിടെ ഇരുന്നു പൊയി

ശേഖരൻ…. നമ്മൾ എന്ത് ചെയ്യും

രാമൻ.. എനിക്ക് അറിയില്ല

ഭദ്രൻ അപ്പോൾ അങ്ങോട്ട് വന്നു

ഭദ്രൻ… ശേഖര ഞാൻ അങ്ങോട്ട് പോയാലോ

ശേഖരൻ… ഇനി എവിടേക്കും പോകണ്ട ഭദ്രാ അവർ ഇങ്ങോട്ട് വരുന്നു ഉണ്ട് നീ അവിടേക്ക് പൊയി അവർക്ക് സൗകര്യം ഒരുക്കേണ്ട അവർ ഇവിടെ വന്നു എല്ലാരേയും കൊണ്ടു പോയിക്കൊള്ളും

Leave a Reply

Your email address will not be published. Required fields are marked *