സോമൻ… എടോ ആദ്യ മനോജിൻ ഒന്നും ബോധം വരട്ടെ എന്നിട്ടും താൻ പൊയി അറസ്റ്റ് ചെയ്തോ വേണമെങ്കിൽ ഞാനും വരാം
പ്രതാപൻ… ഒരു പാവം പയ്യനെ ചതിച്ചു കൊന്ന കേസ് സിൻസിയർ ആയി അന്വേഷിച്ചു എന്നാ ഒരു കുറ്റമേ തോ അവിടെ ഇപ്പോൾ icu വിൽ കിടക്കുന്ന നമ്മളിൽ ഒരാൾ ചെയ്തു ഉള്ളു അതിനു അവനെ കൊല്ലാൻ മാത്രം ധൈര്യം അവമാർക് ഉണ്ട് എങ്കിൽ കുറ്റം ചെയ്താ ആവരെക്കാൾ ചങ്ക് ഉറപ്പ് കൂടുതൽ ആണ് സാറെ കുറ്റം കണ്ടുപിടിച്ചു അതിനു ശിക്ഷ വാങ്ങി കൊടുക്കുന്ന നമ്മൾക്ക്
സോമൻ… തന്റെ ഫീലിംഗ് എനിക്കു മനസ്സിൽ ആവും പക്ഷെ നമ്മൾ നിയമപാലകർ ആണ് നമുക്ക് കുറച്ചു കർത്താവ്യങ്ങൾ ഉണ്ട് അത് താൻ മറക്കരുത്
പ്രതാപൻ ഇത് കേട്ടതും സോമന്റെ കൈക്ക് പിടിച്ചു ഡോക്ടർ അടുത്തേക്ക് നടന്നു ഡോക്ടറുടെ അടുത്ത് എത്തി
പ്രതാപൻ… സാർ എന്നോട് പറഞ്ഞത് ഈ സർനോട് കുടി ഒന്നും പറയും
ഡോക്ടർ എല്ലാം അവരോട് ഒന്നും കുടി വിവരിച്ചു
അത് കേട്ടതും സോമന്റെ മുഖവും ദേഷ്യം കൊണ്ടു ഒന്നും വിറച്ചു
പ്രതാപൻ… സാർ ഇനി പറ ഞങ്ങൾ എന്താണ് വേണ്ടത് കൂടെ ഉള്ളവരെ സംരക്ഷിക്കാൻ പറ്റാത്ത ഒരു സേനയാണ് നമ്മുടെതെങ്കിൽ പിന്നെ എങ്ങനെ ആണ് സാർ ഇവിടുത്തെ പൊതു ജനങ്ങളെ സംരക്ഷിക്കുക നമ്മുടെ കുട്ടത്തിൽ ഒരുത്തനെ ആണ് കൊല്ലാൻ ആക്കി ഇട്ടത് ഇനിയും ഈ കാക്കി ഇട്ട് ഒരു കോമാളി ആയി നിക്കാൻ എനിക്കു പറ്റില്ല സാർ ഇനിയും അവർക്ക് വേണ്ടി സംസാരിച്ചു സാറിന്ന് ഞാൻ തരുന്ന ബഹുമാനം കളയരുത്….
സോമൻ… തനിക് ശെരി എന്ന് തോന്നുന്നത് താൻ ചെയ്യു thats all
പ്രതാപൻ… സാർ അയാൾ അവിടെ നിന്ന് ജിപ്പിന്റെ അടുത്തേക് നടന്നു
സോമൻ ഫോൺ എടുത്തു രാമന്ന് കാൾ ചെയ്തു
തറവാട്ടിൽ ശേഖരന്റെ കൂടെ നിൽക്കുകയാണ് രാമാന്ന് അപ്പോഴാണ് സോമന്റെ കാൾ വരുന്നത്
രാമൻ…. തോ dysp സോമൻ സാർ വിളിക്കുന്നു
ശേഖരൻ… നീ ഫോൺ എടുക്കും ലൗഡ് സ്പീകറിൽ ഇട്