ശേഖരൻ കഴുത്തിലെ പിടി ഓക്കേ വിട്ടു അവിടെ നിന്ന് മാറി ടേബിളിൽ ഉള്ള ബോട്ടിൽ ലിക്ർ എടുത്തു കുടിച്ചു
രാജീവൻ… രാമാ ഇപ്പൊ എല്ലാവരെയും ഇവിടുന്ന് മാറ്റിയാലോ
രാമൻ… എന്ത് പറഞ്ഞു മാറ്റും അമ്മയോട് എന്ത് പറയും നിങ്ങൾ ഓക്കേ എന്തകിലും ചെയ് ഞാൻ നേരെ പോലീസ് സ്റ്റേഷനിൽ പൊയി സറണ്ടർ ആയി കൊള്ളാം എല്ലാം ചെയ്തത് ഞാൻ ആണ് എന്ന് പറഞ്ഞു
ശേഖരൻ….. രാമാ നീ ഒന്നും വിഷമിക്കാതെ ഇരി ഞാൻ ഒന്നും ആലോചിക്കട്ടെ
സുദേവൻ… പോലീസ് അപ്പൊ മനസ്സിൽ ആക്കി കാണുമോ നമ്മൾ ആണ് ചെയ്തത് എന്ന്
രാജീവൻ.. സുദേവ ഇവരെ വിളിച്ചു പറഞ്ഞ ആൾകാർക് വരെ മനസ്സിൽ ആയില്ലേ ഇത് ഭദ്രൻ ചെയ്തത് ആയിരിക്കും എന്ന് അപ്പൊ ഇവിടുത്തെ പോലീസ്കാർക് സംശയം എന്തെങ്കിലും വേണ്ടി വരുമോ അവർ ഇപ്പൊ ഇങ് എത്തും
ഭദ്രൻ ആകെ പേടിച്ചു ഒറ്റപെട്ടപോലെ ഒരു മുലയിക്ക് പൊയി തല കുനിച്ചു നിന്നു
ശേഖരൻ… രാമാ അയാളെ ഒന്നും കുടി വിളിച്ചു നമ്മൾ അല്ല ചെയ്തത് എന്ന് പറഞ്ഞു നോക്കിയാലോ
രാമൻ… എനിക്കു വയ്യ നാണം കെടാൻ നിങ്ങൾ ഓക്കേ കുടി എന്നെ ഒന്നും കൊന്നു തരുമോ
ഭാർഗവാൻ അപ്പോൾ അടി കൊണ്ടു കിടക്കുന്ന അഖിലിനെ എഴുന്നേൽപ്പിക്കാൻ നോക്കുകയായിരുന്നു
ശേഖരൻ… ഞാൻ ആ കോശിയെയും MLA യെയും ഒന്നും വിളിച്ചു നോക്കട്ടെ എന്തെകിലും വഴി ഉണ്ടോ എന്ന് നോക്കട്ടെ
ഭദ്രൻ അവിടെ കസേരയിൽ ഇരുന്നു തലയിക് കൈയും കൊടുത്തു ########
വർമസ് ഹോസ്പിറ്റൽ
ഡോക്ടർ… സാർ ആളുടെ കൺട്ടീഷൻ കുറച്ചു ക്രിട്ടിക്കൽ ആണ് ഇതു വരെ ആയി ബോധം വന്നിട്ടില്ല 48 hours വരെ ഒന്നും പറയാൻ പറ്റില്ല
എ. എസ്. ഐ… സാർ മെഡിക്കൽ കോളേജിലേക്ക് ഒക്കെ മാറ്റണോ
ഡോക്ടർ… സാർ അത് നിങ്ങളുടെ തീരുമാനം പോലെ ചെയാം ഇപ്പൊ അവിടെ പോയാലും ഇതേ കണ്ടിഷൻ തന്നെ ആയിരിക്കും അദ്ദേഹത്തിന് ഇവിടെ ഇപ്പോ ബെറ്റർ ട്രീറ്റ്മെന്റ് തന്നെ ആണ് ഞങൾ പ്രൊവൈഡ് ചെയ്തത് അതു കൊണ്ടു ബാക്കി ഓക്കേ സാർ ന്റെ ഇഷ്ടം