രാവണ ഉദയം 6 [Uncle jhon]

Posted by

ഭദ്രൻ… ശേഖര……

രാമനും അവിടെ കുടി നിന്നവർ എല്ലാം ഞെട്ടി പൊയി ശേഖരൻ ഭദ്രനെ ചെയ്തത് കണ്ടു

സാവിത്രി… ശേഖരേട്ടാ വേണ്ട….

ശേഖരൻ.. മാറി നിന്നോ സാവിത്രി നീ അയാൾ ഉറക്കേ അലറി സാവിത്രി അത് കേട്ട് പേടിച്ച് പിന്നോകം പോയി

ശേഖരൻ…. എടാ മൈരേ നീ എന്ത് കുണ്ണയാടാ ചെയ്തു വെച്ചത് നിനക്ക് എന്താ പ്രാന്ത് പിടിച്ചോ നിന്റെ തലയിൽ എന്താ ചാണകം ആണോ

ഭദ്രൻ…. ശേഖര എടാ ഞാൻ എന്റെ മോളെ അവൻ അമ്മയെ ഓക്കേ പറഞ്ഞപ്പോ

ശേഖരൻ… എടാ കണ്ടവന്റെ ഓക്കേ കാലു പിടിച്ചു മോളെ സേഫ് ആക്കി വരുകയായിരുന്നു ഞങ്ങൾ….. തോ ഇതുവരെ ഞാനും ഇവനു ഒരു പോലീസ്‌കാരന്റെ കാലു പിടിച്ചു മോൾക് നേരെ ഒന്നും ഉണ്ടാവില്ല എന്നാ ഉറപ്പ് വാങ്ങി വരുക ആയിരുന്നു അതിന്റെ മേലെയാ നീ ഇപ്പൊ വെള്ളം കോരി ഒഴിച്ചത്

രാമൻ… ഇവനെ ഇങ് താ അവന്റെ തല ഞാൻ ഇന്ന് അറുത്തു എടുക്കും ഇങ്ങനെ ഒരു കാര്യംത്തിന് ഒരാളുടെ കാലു പിടിക്കേണ്ടി വന്ന ഒരു അവസ്ഥ ഓർത്ത് നെഞ്ച് നിറി വരുബോയ തോ ഇ നായി ചെയ്തു വെച്ചത് കണ്ടോ

ഭദ്രൻ… ശേഖര നിനക്ക് എന്നെ അറിയിലെ പെട്ടന്ന് എന്റെ കണ്ട്രോൾ പോയെടാ

ശേഖരൻ… എടാ എന്നെ ഒന്നും വിളിക്കായിരുനിലെ നിനക്ക് എന്തിനാടാ നീ ഇപ്പൊ ഇങ്ങനെ ഓക്കേ ചെയ്തത്

രാമൻ… എടാ മറ്റവനെ ഞങ്ങൾ ഇപ്പൊ പൊയി കണ്ട പോലീസ്‌കാരൻ വിളിച്ചിരുന്നു

ശേഖരൻ… രാമാ എന്ത് പറഞ്ഞെടാ

രാമൻ… ഇ നായി കാരണം അയാൾ ഇന്ന് എന്റെ അമ്മായിക്ക് പറഞ്ഞു കൂടെ മോളെ അവമാർ വന്നു തൂക്കി എടുത്തു കൊണ്ടു പോകും എന്നാ പറഞ്ഞത് സന്തോഷം ആയോടാ നിനക്ക്

ശേഖരൻ… രാമാ ഇനി എന്ത് ചെയ്യും പോലീസ് ഇപ്പൊ ഇവിടെ എത്തും എന്നാ കോശി വാക്കിൽ പറഞ്ഞത് നിനക്കു ഇപ്പൊ സംതൃപ്തി ആയോ ഭദ്ര

രാമൻ… പോടാ പോ നീ അങ്ങോട്ട് പൊയി സറണ്ടർ അടഞ്ഞോ ഇല്ലേ അവർ ഇവിടെ എത്തിയ നിന്നെ ഞാൻ കൊന്നു അവർ എന്നെ അറസ്റ്റ് ചെയ്തു കൊണ്ടു പോകുന്നത് കാണാം ഇവിടെ ഉള്ളവർക്ക്

Leave a Reply

Your email address will not be published. Required fields are marked *