സുഭദ്ര… രാജിവെട്ട പ്ലീസ് എനിക്കു ഒന്നും ചിന്തിക്കാൻ ഉള്ള സമയം ത്താ
രാജീവൻ നീ ഇവിടെ ചിന്തിച് ഇരുന്നോ ഞാൻ മോളെയും വിളിച്ചു പോവുകയാ എടാ പൊട്ടാ സുദേവ വേണമെങ്കിൽ രക്ഷപെട്ടോ അവരെ കൈയിൽ കിട്ടിയ ഇഞ്ജ ചതായിക്കും പോലെ അവർ ചതച്ചു എടുക്കും ഓർത്തോ രാജീവൻ വീട്ടിലേക്ക് നടക്കുബോൾ വണ്ടിയിൽ വന്നു ഇറങ്ങുന്നു അഖിൽ
രാജീവൻ… താ വന്നാലോ അയാളുടെ ഗുണ്ട എടോ ഭാർഗവാ തനിക്കു ഭാഗ്യം ഉണ്ടെകിൽ ഇവന്റെ ഉദകക്രിയ താൻ തന്നെ ചെയേണ്ടി വരും
സുഭദ്ര… രാജിവെട്ട അങ്ങനെ ഒന്നും പറയലെ
രാജീവൻ.. പൊടി അവിടുന്ന്
അഖിൽ… എന്താ പ്രശ്നം
രാജീവൻ… ഓഹ് അവന്ന് ഒന്നും അറിയില്ല എല്ലാം ഉണ്ടാക്കി വെച്ചിട്ട് അവന്ന് ഒന്നും അറിയില്ല
അഖിൽ… എന്താ രാജിവെട്ട എന്ത് ഉണ്ടാക്കി വെച്ചു
രാജീവൻ… എടാ ചെക്കാ പൊട്ടൻ കളികലേ നീയും നിന്റെ വലിയച്ഛനും കുടി ഒരുത്തനെ തീർത്തു വന്നിട്ട് ഇപ്പൊ പ്രശ്നം എന്താ എന്ന് നമ്മളോട്
(അഖിൽ ഭദ്രന്റെ മുഖത്തേക്ക് നോക്കി എന്തിനാ എല്ലാവരോടും പറഞ്ഞത് എന്നാ പോലെ നോക്കി അയാൾ അവനെ നോക്കി ഒന്നും തായോട്ട് നോക്കി)
ഭാർഗവാൻ… എടോ രാജീവ ഏട്ടൻ പറഞ്ഞത് കെട്ടിലെ ആരും ഒന്നും അറിയാൻ പോവുന്നില്ല എന്ന്
സുദേവൻ… ഭാർഗവാ അളിയാ നിങ്ങൾ നിങ്ങളുടെ പേര് മാറ്റി ലക്ഷ്മണൻ എന്ന് ആകുന്നത് നല്ലതാ എടോ ഇവർ മുറ്റത്തു നിക്കുന്ന ആ റോസാപൂവ് പറച്ചു വന്നത് അല്ല ഒരു പോലീസ്കാരനെ കൊന്നു വന്നത് ആണ് താൻ ഇങ്ങനെ ഏട്ടന്റെ സൈഡ് പിടിച്ചു അയാളെ മാലാഖ ആകാൻ നോക്കണ്ട
ഭദ്രൻ… നിങ്ങൾ ഓക്കേ വെറുതെ പേടിക്കുന്ന പോലെ ഒന്നും ഇല്ല എല്ലാം ഞങ്ങൾ ശെരി ആക്കിട് ആണ് ഇങ്ങോട് പോന്നത് അല്ലെ മോനെ
രാജീവൻ… ഉവ്വ നോക്കി ഇരുന്നോ ഇപ്പൊ എത്തും പോലീസ് അപ്പൊ കാണാം വലിയച്ഛനെയും മോനെയും
അഖിലിന്റെ തല തയ്ന്നു
ഭാർഗവാൻ… നിങ്ങൾ പേടിക്കാതെ ഇരി പോലീസ് ഒന്നും വരില്ല ഇവർ ഓക്കേ സെറ്റ് ആക്കി ആയിരിക്കും വന്നിരിക്കുക പോലീസ് ഓക്കേ എവിടെ അറിയാൻ ആണ്