ശ്രീനന്ദനം 8 [ശ്യാം ഗോപാൽ]

Posted by

നീ ചിരിക്കയൊന്നും വേണ്ട, ഞാൻ കാര്യമായിട്ടാ പറഞ്ഞെ.. ഇവിടെ സർവൈവ് ചെയ്യണേൽ ഫുഡ്‌ അത്യാവശ്യമാണ് മോനേ…

നീ എന്തേലും കാണിക്കു….. എന്നെ ശല്യപെടുത്താതെ ഇരുന്നാൽ മതി…

മൊത്തത്തിൽ നല്ല ക്ഷീനമായതിനാൽ ഞാൻ കയറി കിടന്നു.. ഇന്നലെ വരെ നല്ല കിടിലൻ ബെഡിൽ കിടന്നിട്ടു ഇന്ന് മരച്ചില്ലയിൽ കിടക്കുമ്പോൾ നല്ല പെയിൻ ഉണ്ടായിരുന്നു.. എന്നേക്കാൾ കഷ്ടമായിരുന്നു എലിയുടെ അവസ്ഥ, അവൾ തിരിഞ്ഞും മറിഞ്ഞും കിടക്കുന്നുണ്ടായിരുന്നു.. സാഹചര്യം ആണല്ലോ ഒരു മനുഷ്യനെ പൊരുതാൻ പഠിപ്പിക്കുന്നെ.. സർവൈവ് ചെയ്തേ പറ്റൂ.. ഒരു നിമിഷം വീട്ടിൽ ആണെങ്കിൽ എന്ന് ആലോചിച്ചു പോയി ഉമ്മച്ചീടെ നെയ്‌ച്ചോറും ബിരിയാനീം, അപ്പൂപ്പൻ അച്ഛമ്മ, അച്ഛൻ.. പാവങ്ങൾ ഇപ്പോൾ എന്ത് മാത്രം ദുഖിക്കുന്നുണ്ടാകും… അറിയാതെ കണ്ണിൽ നിന്നും വെള്ളം ധാര ധാരയായി ഒഴുകി.. അത് കാണാൻ എന്നോണം ആകാശത്തു നക്ഷത്രങ്ങൾ പരൽ മീനുകൾ കണക്കെ മിന്നി മാഞ്ഞു കൊണ്ടേ ഇരുന്നു… ടാ.. നീ കരയാണോ? വീട് മിസ്സ്‌ ചെയ്യുന്നുണ്ടല്ലേ… നോക്കിയപ്പോൾ എന്നെ തന്നെ നോക്കി ഇരിക്കുന്ന എലിയെ ആണ് കണ്ടത്… അവളുടെ അവസ്ഥയും വേറെ ഒന്നല്ലായിരുന്നു.. ആ കണ്ണുകളും കലങ്ങിയിട്ടുണ്ട്… എന്തൊക്കെ പറഞ്ഞാലും ഏതു സിറ്റുവേഷൻ ആണേലും കണ്ണ് അവളുടെ നെഞ്ചത്തേക്ക് തന്നെ ആകും… എന്താണാവോ ഞാൻ ഇങ്ങനെ…

ഹേയ് പോടീ… ഞാൻ കരഞ്ഞതൊന്നും അല്ല.. കണ്ണിൽ ഒരു പ്രാണി പോയതാ…

ഉവ്വ്.. നീ കിടന്നു ഉരുളണ്ട… എനിക്ക് മനസിലായി…

ഒന്ന് പോടീ…. ഞാൻ ഉറങ്ങാൻ പോവാ…

കുറച്ചു കഴിഞ്ഞപ്പോൾ

ടാ… ടാ.. അഭി… അവൾ വീണ്ടും ചൊറിയാൻ തുടങ്ങി ഞാൻ മിണ്ടുന്നില്ല എന്ന് കണ്ടപ്പോൾ വീണ്ടും തോണ്ടി തുടങ്ങി… ടാ.. അഭി… ടാ.. കുബി…

എന്താടി മൈരേ… ഉറങ്ങാനും സമ്മതിക്കില്ലേ….

സോറി ടാ… എനിക്കൊരു ഹെല്പ് വേണം…

ഒരു മൈരും ഇല്ലാ.. കിടന്നുറങ്ങാൻ നോക്ക്

പ്ലീസ് ടാ.. അല്ലേൽ പണി ആകും…പ്ലീസ്…

ങ്ങേ.. എന്ത്.. പണി.. മനസമാധാനമായി ഉറങ്ങാനും സമ്മതിക്കില്ലേ എന്റെ കുരു പൊട്ടിയിരുന്നു.. എന്താന്ന് വച്ചാ പറഞ്ഞു തൊലക്കു… പണ്ടാരം

എടാ.. എനിക്ക്….

 

Leave a Reply

Your email address will not be published. Required fields are marked *