ഷെറിന്റെ ധൈര്യപൂർവമുള്ള മറുപടി കേട്ടു വരുൺ വായും പൊളിച്ചു ഇരുന്നു, അമ്മയപ്പനോടുള്ള ദേഷ്യം ആണ് അവൾക് ഇങ്ങനെ പറയാൻ ഉള്ള പകുതി ധൈര്യം കൊടുത്തത്. വരുൺ ഒന്നും പറയാൻ പോയില്ല.
എപ്പിസോഡ് 2 – ജെയിംസ് maddison ( 2018-2021)
2018, മാർച്ച് 2nd / നാളെ ആണ് ഷെറിന്റെ ഫ്ലൈറ്റ്, ielts വിസ എലാം ക്ലിയർ ആയി, Preclinical മെഡിസിൻ ഇതാണ് കോഴ്സ്, st പോൾ cathedrals ഇവിടെ ആണ് മെറിൻ ആൻഡ് ഹസ്ബൻഡ് സ്റ്റേ ചെയ്യണേ, അവരുടെ കൂടെ തത്കാലം സ്റ്റേ ചെയാം എന്ന് തീരുമാനിച്ചു, st ജോർജ് യൂണിവേഴ്‌സിറ്റിയിൽ 3 yr ആണ് കോഴ്സ്.
വരുണിനെ പിരിയാൻ അവൾക് സങ്കടം ഇല്ലായിരുന്നു പക്ഷെ അവളുടെ ആദിനെ, അവൾക്കു സഹിച്ചില്ല എങ്ങനേലും അവിടെ പോയി സെറ്റ് ആയിട്ടു അവനെ കൊണ്ട് വരണം.
അങ്ങനെ രാവിലെ ആയി ഷെറിനെ വരുൺ ഓട്ടോയിൽ ആണ് കൊണ്ട് വിട്ടത്.. അതോടെ ആയപ്പോ വരുണിനോട് പതുകെ പതുകെ ഒരു ദേഷ്യം ഷെറിന്റെ ഉള്ളിൽ പൊട്ടി മുളയ്ക്കാൻ തുടങ്ങി, അങ്ങനെ ഫ്ലൈറ്റ് കേറി ഷെറിൻ ലണ്ടൻ എന്നാ മഹാനഗരത്തിൽ എത്തി അവളെ പിക്ക് ചെയ്യാൻ അവളുടെ ചേച്ചിയും ഭർത്താവും എയർപോർട്ട് വന്നു, അങ്ങനെ അവരുടെ വീട്ടിൽ സ്റ്റേ ചെയ്തു അവൾ കോളേജിൽ പോയി തുടങ്ങി, അവൾക് കോളേജിൽ ഷർലി മാടിസൺ എന്ന ഒരു കൂട്ടുകാരിയെ കിട്ടി, ഷർളിടെ അമ്മ ജർമൻ ആയിരുന്നു അപ്പൻ uk -കാരൻ, നമ്മുടെ ഷെറിന്റെ രണ്ടാമത്തെ ഹീറോ.
എലാം സ്മൂത്ത് ആയിട്ട് പോയ്കൊണ്ട് ഇരിക്കുവായിരുന്നു, ഡെയിലി വരുണിന്റെ കൂടെ ഉള്ള കളി ഒഴിച്ചാൽ ഷെറിൻ ശെരിക്കും ലൈഫ് എൻജോയ് ചെയുവായിരുന്നു, ഷർലിടെ ഡാഡിക് സ്വന്തമായി ഒരു ഹൈപ്പർ മാർക്കറ്റ് ഉണ്ട്, അവിടെ തന്നെ അവൾ പാർട്ട് ടൈം ജോലിക് കേറി, ജെയിംസ് മാടിസൺ ആളൊരു മാടൻ തന്നെ ആയിരുന്നു, 6 അടി പൊക്കം, നല്ല വെളുത്ത സായിപ്പ്, നല്ല ഫിറ്റ് ബോഡി ഒരു 46 വയസ്സ് പ്രായം കാണും പക്ഷെ അതുവരെ ഷെറിനോ ജെയിംസിനോ അങ്ങോട്ടും ഇങ്ങോട്ടും ഒരു മോശം ചിന്തയും ഇലയിരുന്നു.