ജോസഫ് ഷെറിനോട് ചോദിച്ചു.
വരുൺ, അവൾ മറുപടി പറഞ്ഞു.
“ഹിന്ദു ആണല്ലെ, ആ പോട്ടെ ഞാൻ വികാരി അച്ഛനോട് ഇത് എങ്ങനേലും സൂചിപ്പികാം, എങ്ങനേലും പള്ളിയിൽ വെച്ച് കെട്ടു നടത്തിക്കണം അതികം താമസിക്കാൻ പറ്റില്ല, ആനിയമ്മേ നീ ഇനി ഇത് ആരോടും പറഞ്ഞു നടക്കേണ്ട കേട്ടോ ”
ജോസഫ് പറഞ്ഞു.
അപ്പേടെ മറുപടി കെട്ടു ഷെറിനു സന്തോഷം കൊണ്ട് കരഞ്ഞു, അപ്പനെ ഓടി പോയി കെട്ടിപിടിച്ചു കരഞ്ഞു, അവൾക് അറിയാം ഒന്നുമില്ലേലും 10-20 വർഷം ലണ്ടനിൽ നിനത്തിന്റെ കുറച്ചു മോഡേൺ ചിന്താഗതി ഒകെ അപ്പന് ഉണ്ട്.
“നമ്മക്ക് ഇപ്പോ തന്നെ വരുണിന്റെ വീട്ടിൽ പോയി കാര്യം തീരുമാനം എടുക്കണം ” ജോസഫ് പറഞ്ഞതും, കതകിൽ ഒരു മുട്ട് കേട്ടു.
അനിത പോയി വാതിൽ തുറന്നു.
പോലീസു ആണ്, “സാറേ എന്റെ ഭാര്യെനെ ഇവർ പീഡിപ്പിക്കുവാന് അവളുടെ കവിൾ ഒകെ കണ്ടിലെ ഇവർ എലാം അടിച്ചു പൊട്ടിച്ചു”
വരുൺ ഇടയ്ക്ക് കേറി വന്നു പറഞ്ഞു.
വരുണേ നീ എന്താ കാണിക്കുനെ, ഷെറിൻ വരുണിനോട് ചോദിച്ചു
“വാവാച്ചി നീ ഇനി പേടിക്കണ്ട ഞാൻ എലാം സാറിനോട് പറഞ്ഞിട്ടുണ്ട്, നമ്മുടെ കല്യാണം കഴിഞ്ഞതും, രജിസ്റ്റർ മാര്യേജ് സർട്ടിഫിക്കറ്റും എലാം ”
ഇത് കേട്ടു ജോസഫ് അനിത ഞെട്ടി തരിച്ചു നിന്ന് പോയി,
ഷെറിനെ രണ്ട് പേരും ഒന്ന് നോക്കി,
“മോളെ രജിസ്റ്റർ… ജോസഫ് ഷെറിനെ നോക്കി വാക്കുകൾ പകുതി ആക്കി.
ദൈവമേ ഇങ്ങേർ എലാം നശിപ്പിക്കും ഷെറിനെ മനസ്സിൽ വരുണിനെ പ്രാകി, അന്ന് അശ്വിന്റെ വീട്ടിൽ വെച്ച് തന്റെ വിർജിനിറ്റി കളഞ്ഞു തന്റെ വയറ്റിൽ വരുൺ അവന്റെ വിത്തുകൾ മുളപ്പിച്ചതിന്റെ പിറ്റേ ദിവസം രജിസ്റ്റർ ഓഫീസിൽ 2 പേരും പോയി ഫോം ഫിൽ ചെയ്തു കൊടുത്തു, 30 ദിവസം കഴിഞ്ഞു കല്യാണം റെഡജിസ്റ്ററും ചെയ്തു, പക്ഷെ വരുൺ അവൾക്കു സത്യം ചെയ്തത് ആണ് ഇത് ഒരു കാരണവശാലും അവളുടെ വീട്ടുകാർ അറിയരുത് എന്ന് പക്ഷെ ഇപ്പോ എലാം വരുൺ തുലച്ചു അപ്പ എലാം സമ്മതിച്ചു വന്നതാണ് ഇവൻ കൊളമാക്കി ഇപ്പോ പോലീസും, നാട്ടുകാരും എല്ലാരും അറിഞ്ഞു പാവം എന്റെ വീട്ടുകാർ നാണം കെട്ടു.