ഷെറിന്റെ ലണ്ടൻ പഠനം 2
Sherinte London Padanam Part 2 | Author : Its Me
റിയൽ ലൈഫ് സ്റ്റോറി ആയോണ്ട് ബിൽഡ് അപ്പ് കാണും സൊ പതുകെ മാത്രമേ കഥ പറഞ്ഞു പോകാൻ പറ്റു, പിന്നെ ജെയിംസ് മാടിസൺ ഒരു സായിപ്പ് ആണ്, സായിപ്പും ഷെറിനും തമ്മിൽ ഉള്ള സംഭാഷണങ്ങൾ ഇംഗ്ലീഷിൽ വേണോ അതോ മലയാളത്തിൽ വേണോ അത് രണ്ടും മിക്സഡ് വേണോ എന്ന് നിങ്ങൾ അഭിപ്രായം പങ്ക് വെയ്ക്കുക, അഭിപ്രായം അറിയിക്കുക
ആകപ്പാടെ ഒരു മൂക അന്തരീക്ഷം, പതിവില്ലാതെ നല്ല മഴയും ഉണ്ട്, പേമാരി ആണ്, നല്ല മിന്നലും ഇടിവെട്ടും ഉണ്ട്.
“ഡീ മോളെ കതകു തുറക്കാൻ അപ്പ സംസാരിക്കട്ടെ, മോളെ ഷെറി ”
ഷെറിൻ ഹോസ്പിറ്റലിൽ നിന്നും വന്നതും വേഗം റൂമിൽ കേറി കതകു അടച്ചു ഇരിപ്പാണ്, ഇപ്പോ വെളിയിൽ ഇറങ്ങിയാൽ അമ്മ അവളെ തല്ലി കൊല്ലും എന്നറിയാം ബട്ട് അപ്പയ്ക് തല്ലാൻ ആവില്ല അത്രയ്ക്കു ഇഷ്ടം ആയിരുന്നു അവളെ, അപ്പനെ ഫേസ് ചെയ്യാനും അവൾക് നല്ല വിഷമം ഉണ്ട്. അവൾ വരുണിനെ ഫോൺ വിളിച്ചു കാര്യം പറഞ്ഞു, ജോസഫ് കൊറേ കതകിൽ മുട്ടിയപ്പോൾ അവൾ ഗതി ഇല്ലാതെ കതകു തുറന്നു.
ജോസഫ് അവളെ കണ്ടതും ചെറുതായി സങ്കടപ്പെട്ടു സോഫയിൽ ചെന്ന് ഇരുന്നു
” മോൾക് എന്തിന്റെ കുറവായിരുന്നു, മോളെ ഞങ്ങൾ സ്നഹിച്ചിട്ടിലെ, പറയുന്നതൊക്കെ വാങ്ങി തന്നില്ലേ എന്നിട്ടും എന്തിനാണ് മോൾ ഞങ്ങളോട് ഇത് ചെയ്തത്, ഇനി അപ്പയും അപ്പയും നമ്മുടെ സഭകരോടും ബന്ധുക്കാരോടും നാട്ടുകാരോടും എന്ത് പറയും”
ഷെറിൻ ഒന്നും മിണ്ടീല.
അനിത ഷെറിനെ കരഞ്ഞുകൊണ്ട് കൊറേ തല്ലി എനിട്ട് അവസാനം കെട്ടി പിടിച്ചു കരഞ്ഞു.
“ആ പോട്ടെടി ആനിയമ്മേ, നമ്മുടെ കൊച്ചിന് ഒരു അബദ്ധം പറ്റി, ഇനി കരഞ്ഞോണ്ട് ഇരുന്നിട്ട് എന്ത് കാര്യം, ഇലയ്കും മുള്ളിനും കേടില്ലാതെ ഈ കാര്യം നമ്മക് ഒതുക്കി തീർക്കണം, എന്താ മോളെ അവന്റെ പേര് “