ആജീവനാന്തം [JKK]

Posted by

ഒന്ന് ഫ്രഷായി ഒരു ബനിയനും ട്രൗസറും ഇട്ട് ഞാൻ ഫ്ലാറ്റിൽ നിന്നും നേരെ അടുത്തുള്ള എം.ആർ.പി ഔട്ട്ലെറ്റിൽ പോയി ഒരു കുപ്പിയും വാങ്ങി വന്നു, ഇനിയുള്ള രണ്ട് ദിവസം ലീവ് ആയ സ്ഥിതിക്ക് രണ്ടെണ്ണം അടിച്ചിരിക്കാം എന്ന് കരുതി… പിന്നെ എന്റെ ഉള്ളിൽ ചേച്ചിയോട് ഏട്ടന്റെ ഭാര്യ എന്നതിലുപരി ഒരു താല്പര്യം ഉണ്ടെന്ന് അറിഞ്ഞ സ്ഥിതിക്ക് പുള്ളിക്കാരി ഇനി എന്നോട് എങ്ങനെയാവും പെരുമാറുക എന്ന് ഒരുപിടിയുമില്ല…. അതുകൊണ്ട് എന്തായാലും രണ്ടെണ്ണം അടിച്ച് അങ്ങനെ ഒരു മൂഡിൽ ഇരിക്കാൻ ഞാൻ തീരുമാനിച്ചു…

ഞാൻ കുപ്പി വാങ്ങി തിരിച്ച് എത്തുമ്പോഴും ചേച്ചി മുറിയിൽ തന്നെ ആയിരുന്നു, ഗ്ലാസ്സും ടച്ചിങ്‌സും എല്ലാമെടുത്ത് ഞാൻ സിറ്റിംഗ് റൂമിൽ ടീവിയും ഓൺ ആക്കി ഒരു കോമഡി പടവും വെച്ച് ഇരുന്ന് അടിക്കാൻ തുടങ്ങി… രണ്ട് പെഗ്ഗ് അടിച്ചൊരു ലയത്തിൽ ഇരിക്കുമ്പോഴാണ് ചേച്ചി മുറി തുറന്ന് ഇറങ്ങി വന്നത്…. ഒരു വെള്ള ടോപ്പും കടുംനീല പജാമ പാന്റും ഇട്ട് വന്ന കക്ഷി എന്നെ ഒന്ന് നോക്കിയിട്ട് നേരെ അടുക്കളയിലേക്ക് പോയി… ഉടനെ തന്നെ കൈയിൽ ഒരു കാലി ഗ്ലാസ്സും പിടിച്ചുകൊണ്ട് പുള്ളിക്കാരി വീണ്ടും വന്നു… പോഞ്ഞിക്കരയുടെ വേസ്റ്റ് ഗ്ലാസ് ആണോന്ന് ചോദിക്കണമെന്ന് ഉണ്ടായിരുന്നെങ്കിലും സാഹചര്യം അത്ര നല്ലതല്ലാത്തത് കൊണ്ട് ഞാൻ മിണ്ടാതെ ടീവി നോക്കി ഇരുന്നു…. പുള്ളിക്കാരി ആദ്യം തന്നെ ടീവിയും ഓഫ് ആക്കി എന്റെ തൊട്ടടുത്തുള്ള സോഫയിൽ വന്ന് ഇരുന്നു…

“””നീയല്ലേ നേരത്തെ എന്റെ കൂടെ സമയം ചിലവഴിക്കാൻ ഇഷ്ടാന്ന് പറഞ്ഞത്, പിന്നെ എന്തിനാ ടീവി?””” ടീവി ഓഫ് ചെയ്ത് വന്ന് ഇരുന്നപ്പോൾ എന്റെ നോട്ടം കണ്ട് ചേച്ചി ചോദിച്ചു…

“””അതിന് ഞാനൊന്നും പറഞ്ഞില്ലല്ലോ”””

“””ഉം…. എനിക്കും ഒഴിക്ക്””” എന്ന് പറഞ്ഞ് ചേച്ചി ഗ്ലാസ്സ്‌ നീട്ടി… ഞാൻ ഒഴിച്ച് കൊടുക്കലും കക്ഷി അത് ഒറ്റ വലിക്ക് അടിച്ചു…. എന്നിട്ട് കണ്ണിറുക്കി അടച്ച് സോഫയിൽ കിടന്ന് രണ്ട് കറക്കം ഒക്കെ കറങ്ങിയിട്ട് നേരെ ഇരുന്നു…. പറ്റുന്ന പണിക്ക് നിന്നാൽ പോരെ എന്ന് ചോദിക്കാൻ നാവ് തരിത്തെങ്കിലും കടിച്ച് പിടിച്ചു… സാധനത്തിന്റെ ഉള്ളിൽ എന്താന്ന് ഒരു പിടിയും ഇല്ലാതെ ഇരിക്കുകയാണ് ഞാൻ, അതുകൊണ്ട് എങ്ങനെ പെരുമാറണമെന്ന് പോലും മനസ്സിലാവുന്നില്ല…

Leave a Reply

Your email address will not be published. Required fields are marked *