ആജീവനാന്തം [JKK]

Posted by

ഇന്ന് വെള്ളിയാഴ്ചയാണ്, ഞാൻ ഏട്ടന്റെ ഫ്ലാറ്റിലേക്ക് വന്നിട്ട് പത്ത് ദിവസം കഴിഞ്ഞിരിക്കുന്നു, മറ്റന്നാളെ ആണ് ഏട്ടൻ തിരിച്ചെത്തുമെന്ന് പറഞ്ഞ ദിവസം, അപ്പൊ നാളെ കൂടെ കഴിഞ്ഞാൽ എനിക്ക് ചേച്ചിയെ വിട്ട് പോവേണ്ടി വരും…. ഏട്ടൻ വരും, അവര് ഭാര്യയും ഭർത്താവും ഒന്നിക്കും…. എനിക്ക് നെഞ്ച് പിടയുന്ന പോലെയുണ്ട് അത് ആലോചിക്കുമ്പോൾ… ഞാൻ ചേച്ചിയെ വിട്ട് പോവുന്നതും ഏട്ടൻ ചേച്ചിയുടെ കൂടെ ജീവിക്കുന്നതും എനിക്ക് ഇഷ്ടമല്ല… എന്തൊക്കെയാണ് എന്റെ മനസ്സിൽ, ഒരെത്തും പിടിയും കിട്ടുന്നില്ല…. അവര് ഭാര്യയും ഭർത്താവും അല്ലേ, എനിക്ക് അതിനിടയിൽ നിൽക്കാൻ അവകാശമില്ല…. ഏട്ടന്റെ ജീവിതത്തിൽ പ്രശ്നങ്ങൾ ഉണ്ടാക്കാതെ ഒഴിഞ്ഞ് പോവണം, അതാണ് ഞാൻ ചെയ്യേണ്ടത്…. ഒരുവിധം ഞാൻ മനസ്സിനെ പറഞ്ഞ് മനസ്സിലാക്കി…

രാവിലെ ഓഫീസിലേക്ക് പോവുമ്പോഴും വൈകുന്നേരം വരെ ഓഫീസിൽ സമയം ചിലവഴിക്കുമ്പോഴും എല്ലാം എന്റെ മനസ്സ് അസ്വസ്ഥമായിരുന്നു…. നാളെ കൂടെ കഴിഞ്ഞാൽ വീണ്ടും എന്റെ പഴയ ജീവിതം, കൂട്ടുകാരും കള്ളുകുടിയും ചന്ദ്രിക ചേച്ചിയും ഒക്കെയുള്ള ജീവിതം…. പക്ഷെ അതിനേക്കാൾ എല്ലാം മുകളിലാണ് ഞാൻ ചേച്ചിയുടെ സാമീപ്യം ആസ്വദിക്കുന്നത്, അത് വിട്ട് പോവാൻ മനസ്സ് ആഗ്രഹിക്കുന്നില്ല… ചന്ദ്രിക ചേച്ചിയുടെ അടുത്ത് പോയാൽ അവരെ ഊക്കി ഊക്കി സുഖിക്കാം, നേരെ മറിച്ച് ഇവിടെ നിന്നാൽ ഏറിപോയാൽ ചേച്ചിയുടെ അടിവസ്ത്രം മണത്ത് കൈയിൽ പിടിച്ച് കളയാൻ കഴിയും, അത്രയേ നടക്കു… പക്ഷെ അതൊന്നും മനസ്സിന് വിഷയമല്ല, ചേച്ചിയെ വിട്ട് പോവാൻ അവന് കഴിയുന്നില്ല……

അങ്ങനെ വൈകുന്നേരം ഓഫീസ് കഴിഞ്ഞ് ഞാൻ കാറുമെടുത്ത് ചേച്ചിയുടെ ഓഫീസിലേക്ക് ഡ്രൈവ് ചെയ്തു… ഇതായിരിക്കും ഞാൻ അവസാനമായി ചേച്ചിയെ പിക്ക് ചെയ്യാൻ പോവുന്നത്, നാളെ ഓഫീസ് അവധിയാണ്, മറ്റന്നാളെ ഞാൻ തിരിച്ച് പോവും… അതൊക്കെ ആലോചിച്ച് ഡ്രൈവ് ചെയ്യുമ്പോൾ കാറിലെ സ്റ്റീരിയോയിൽ അഴലിന്റെ ആഴങ്ങളിൽ എന്ന പാട്ട് കൂടി കേട്ടപ്പോൾ സങ്കടം ഇരട്ടിച്ചു….

കാർ സൗമ്യേച്ചിയുടെ ഓഫീസിന് മുന്നിൽ എത്തുമ്പോൾ കക്ഷി പുറത്ത് എന്നെ കാത്ത് നിൽപ്പുണ്ടായിരുന്നു, കാർ കണ്ടതും ചേച്ചി വേഗം അടുത്തേക്ക് നടന്നു വന്നു…. ഒരു ഇളംമഞ്ഞ ചുരിദാറും ധരിച്ച് നടന്നുവരുന്ന ചേച്ചിയെ ഞാൻ ഒരു നിമിഷം കണ്ണെടുക്കാതെ നോക്കി നിന്നു…. ചേച്ചി വന്ന് ഡോർ തുറന്ന് കാറിൽ കയറി ഇരുന്നതും ഞാൻ മുഖം തിരിച്ചു, എന്നിട്ട് “””പോവാം””” എന്നും പറഞ്ഞ് കാർ മുന്നോട്ട് എടുത്തു… എന്തോ ആ കണ്ണിലേക്ക് നോക്കാൻ കഴിയുന്നില്ല….

Leave a Reply

Your email address will not be published. Required fields are marked *