ആജീവനാന്തം [JKK]

Posted by

“””സോ…. കമോൺ ബ്യൂട്ടിഫുൾ ലേഡി””” എഴുന്നേറ്റ് നിന്ന് കൈ നീട്ടികൊണ്ട് ഞാൻ പറഞ്ഞപ്പോൾ ചേച്ചി എനിക്ക് കൈ തന്നു… ഞാൻ ചേച്ചിയുടെ കൈയും പിടിച്ച് തലയുയർത്തി ഡാൻസ് ഫ്ലോറിലേക്ക് നടന്നു…

ചുറ്റും ഒരുപാടുപേര് ജോഡിയായും ഒറ്റയ്ക്കും കൂട്ടത്തോടെയും എല്ലാം നൃത്തം ചെയ്യുന്നുണ്ട്, പക്ഷെ ഞങ്ങൾക്ക് രണ്ടുപേർക്കും മാത്രമായി ഒരുക്കിയ വേദി പോലെ തോന്നി എനിക്ക്… ചുറ്റുമുള്ളതൊന്നും കാണാൻ സാധിക്കുന്നില്ല!!! കൈകൾ കോർത്ത് പിടിച്ചുകൊണ്ട് ഞങ്ങൾ പരസ്പരം കണ്ണിൽ കണ്ണിൽ നോക്കി പതിയെ പാട്ടിനനുസരിച്ച് ചുവടുവെച്ച് തുടങ്ങി… ഒരു നിമിഷം ശരിക്കും ചേച്ചി എന്റെ കാമുകിയാണെന്ന് എനിക്ക് തന്നെ തോന്നിപോയി, എന്നെ തന്നെ നോക്കുന്ന ആ കണ്ണുകളിൽ ഒരു സ്പാർക്ക് ഞാൻ കണ്ടു…. പതിയെ ചുവട് വെക്കുന്നതിനിടെ ആ സുന്ദരമായ മുഖത്തേക്ക് പാറി വന്ന മുടിയിഴകൾ ഞാൻ മാടിയൊതുക്കി ചെവിക്ക് പുറകിലേക്കാക്കി…. ആ മുഖം ഇരുകൈ കൊണ്ടും കോരിയെടുത്ത് ചുംബനങ്ങൾ കൊണ്ട് മൂടണമെന്ന് അതിയായ ആഗ്രഹമുണ്ടെങ്കിലും ഞാൻ ആത്മനിയന്ത്രണം പാലിച്ചു….. അങ്ങനെ കുറച്ച് നേരം കൈ കോർത്ത് പതിയെ നീങ്ങുന്ന രീതിയിൽ നൃത്തം ചെയ്ത ശേഷം ഞാൻ ചേച്ചിയുടെ ഒരു കൈ പിടിച്ച് വട്ടം കറക്കി, അങ്ങനെ ഒന്ന് രണ്ട് തവണ കറക്കിയ ശേഷം ചേച്ചി എനിക്ക് നേരെ നിന്നപ്പോൾ അറിയാതെ മറുകൈ ഞാൻ ചേച്ചിയുടെ ഉടുപ്പിൽ വെച്ചുപോയി…. എന്റെ കൈ പോയി നിന്നത് സാരിയുടെ വിടവിൽ നഗ്നമായ ഭാഗത്താണ്, ആ മിനുസമാർന്ന വയറിലാണ് കൈ വെച്ചതെന്ന് തിരിച്ചറിഞ്ഞ നിമിഷം എന്നിൽ ഒരു കൊളളിയാന്‍ മിന്നി…. പക്ഷെ ചേച്ചിയുടെ മുഖത്ത് നോക്കിയപ്പോൾ അത് അറിഞ്ഞിട്ട് പോലുമില്ല എന്നാണ് തോന്നിയത്, ആ മുഖത്ത് ഒരു ഭാവ മാറ്റവുമില്ല…. അതുകൊണ്ട് ഞാൻ ആ കൈ അവിടെ തന്നെ വെച്ചു, എന്നിട്ട് ചേച്ചിയെ കുറച്ചുകൂടെ എന്നോട് അടുപ്പിച്ചു… ഇപ്പോൾ ചേച്ചിയുടെ ശരീരത്തിലെ ഡിയോഡ്രെന്റും വിയർപ്പും എല്ലാം കലർന്ന മണം എന്റെ മൂക്കിലേക്ക് അടിച്ച് കയറുന്നുണ്ട്, അതെനിക്കൊരു വല്ലാത കിക്ക് തന്നു…. ഒപ്പം പശ്ചാത്തല സംഗീതവും ലൈറ്റും എല്ലാം കൂടിയായപ്പോൾ എന്റെ ആത്മനിയന്ത്രണം വിട്ട് പോയി, ഇടുപ്പിൽ വെറുതെ വെച്ചിരുന്ന കൈ ചേച്ചിയുടെ ഇടുപ്പിൽ ഇഴഞ്ഞ് നടക്കാൻ തുടങ്ങി, ആ കൊഴുപ്പിൽ അമർത്തി തലോടി…. പക്ഷെ ചേച്ചി എതിർത്തൊന്നും പറയാതെ അടങ്ങി നിന്നു, ഞാൻ മുഖം പതിയെ അടുപ്പിച്ച് ആ കവിളിൽ ഒരു ചുംബനം കൊടുത്തു…. എന്റെ ഹൃദയമിടിപ്പ് വർധിച്ചു, ശ്വസന നിരക്ക് വേഗത്തിലായി, മനസ്സിന്റെ എല്ലാ നിയന്ത്രണവും എന്റെ കൈ വിട്ടു പോയ നിമിഷം!!! കവിളിൽ ഒന്നൂടെ ചുംബിച്ച ശേഷം പുറത്തേക്ക് ഉന്തി നിൽക്കുന്ന ആ നാരങ്ങ അല്ലി പോലുള്ള കീഴ്ചുണ്ട് ഞാൻ പെട്ടെന്ന് വായിലാക്കി…. അത് ചുണ്ടുകൾക്കിടയിലാക്കി ഈമ്പി കുടിച്ച് തുടങ്ങിയതും ചേച്ചി എന്നെ പിടിച്ച് തള്ളി മാറ്റിയതും ഒരുമിച്ചായിരുന്നു…. ചേച്ചി പിടിച്ച് തള്ളിയപ്പോഴാണ് ഞാൻ എന്താണ് കാട്ടികൂട്ടിയത് എന്ന് ബോധം വന്നത്…. ഞാൻ സ്വബോധത്തിലേക്ക് വരുമ്പോഴേക്ക് ചേച്ചി തിരിഞ്ഞ് നടന്നിരുന്നു… എന്നെ ഒന്ന് തിരിഞ്ഞ് പോലും നോക്കാതെ ചേച്ചി ഇറങ്ങി പോവുന്നതും നോക്കി ഞാൻ അനങ്ങാനാവാതെ അല്പനേരം നിന്നു….

Leave a Reply

Your email address will not be published. Required fields are marked *